അയേൺ ഗുളിക ഒഴിവാക്കൂ നെല്ലിക്കവെള്ളം കുടിക്കൂ

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ ദിവസം കുടിച്ചാൽ നമ്മുടെ ശരീരത്തിന് കൈ വരുന്ന അത്ഭുതകരമായ ചില മാറ്റങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നാം പലവിധത്തിലും നെല്ലിക്ക കഴിക്കാറുണ്ട്. നെല്ലിക്ക ജ്യൂസ് ആയും ചമ്മന്തി അച്ചാർ എന്നിങ്ങനെ. നെല്ലിക്കയിൽ നമുക്ക് അറിയാവുന്നതുപോലെ കാൽസ്യം, ഫോസ്ഫറസ്, അയേൺ നാരുകൾ, വൈറ്റമിൻ സി എന്നിവയുടെയെല്ലാം കലവറയാണ് നെല്ലിക്ക.

നെല്ലിക്ക ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ ചെറുചൂടോടെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ആണ് ഇന്ന് നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നത്. ഇത് ആരോഗ്യത്തിന് മാത്രമല്ല തിളക്കമുള്ള ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലുകൾ പല്ലുകൾ എന്നിവയ്ക്കും ഇത് തികച്ചും മികച്ചതാണ്. നെല്ലിക്ക ഇട്ട് തിളപ്പിച്ച വെള്ളം ഇളം ചൂടോടെ എടുത്തു അതിൽ തേൻ ചേർത്ത് കഴിക്കുന്നത് തൊണ്ടവേദനയും കോവിഡും മാറ്റുവാൻ മാത്രമല്ല വരാതിരിക്കാനുള്ള നല്ലൊരു സഹായിയാണ്.

ഇനി നെല്ലിക്ക വെള്ളം കുടിക്കുന്നതു മൂലം കൊല്ലം നമ്മുടെ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today, we are told about some of the amazing changes that our body can bring when you drink boiled water on an empty stomach. We eat amla in many ways. Amla juice and chammapickle. As we know, amla is a storehouse of calcium, phosphorus, iron fibres and vitamin C.

Today, you share the benefits of drinking boiled water on an empty stomach warmly. It is not only good for health but also for bright skin, hair health and bones and teeth. Boiled water with amla is warm and honey is a good help to relieve sore throat and cowdle.

Now, drinking amla water tells us about the various health benefits of our human body. You should watch the video in full.

Leave A Reply

Your email address will not be published.