ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍

ആരോഗ്യത്തിന് കാര്യത്തിൽ മാത്രമല്ല സൗന്ദര്യത്തിനും ഈത്തപ്പഴം നന്നായി സഹായിക്കുന്നുണ്ട്. മുടിയുടെ വളർച്ചയ്ക്കും ചർമത്തിന് തിളക്കത്തിനും എല്ലാം ഈന്തപ്പഴം നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. ഈന്തപ്പഴം ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്.

അതുമാത്രമല്ല ഈന്തപ്പഴം ചൂടുവെള്ളത്തിൽ മിസ്സ് ചെയ്തു പാലും കൂടി മിക്സ് ചെയ്ത് കഴിച്ചാൽ അത് എന്തൊക്കെ ആരോഗ്യഗുണങ്ങൾ നമുക്ക് നൽകും എന്നതിനെക്കുറിച്ചും ഇന്ന് പറഞ്ഞു തരുന്നുണ്ട്.

ഈന്തപ്പഴം ശരീരത്തിന് ധാരാളം ആരോഗ്യ ഗുണം നൽകുന്ന ഒന്നാണ്. ശരീരത്തിലെ രക്ത ഓട്ടം കൂടുന്നതിന് രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഇനി ഈന്തപ്പഴം ചൂടുവെള്ളത്തിൽ ഇട്ടു കഴിക്കുന്നതുകൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി വീഡിയോ സ്കിപ്പ് ചെയ്യാതെ മൊത്തമായി നിങ്ങൾ കാണേണ്ടതാണ്.

Dates are not only good for health but also for beauty. Dates are good for hair growth and skin shine. Today’s video shows you how to make date juice. And today we are also talking about what health benefits it can bring to us if we miss the dates in hot water and mix milk with it.

Dates are a very healthy source of health benefits for the body. It also helps in increasing blood volume in the body. Now, you are told about the important benefits of putting dates in hot water. You should watch the video as a whole without skiping it.

Leave A Reply

Your email address will not be published.