June 25, 2022

ഈ വലിയ സത്യം ഒരു സ്ത്രീ പോലും കാണാതെ പോകരുത്, സ്ത്രീകൾ മാത്രം കാണുക.

ഞങ്ങളുടേത് എന്തുകൊണ്ട് സിസേറിയൻ ആയി ഡോക്ടറെ? മറ്റൊരാളുടെ നോർമൽ ഡെലിവറി ആയല്ലോ? എന്നുള്ള ചോദ്യങ്ങൾ വരാറുണ്ട്. ഡോക്ടർ സിറിയൻ ചെയ്യാനായിട്ട് കുറച്ച് കാര്യങ്ങളുണ്ട്. എഫക്ടീവ് ഒരു ഡേറ്റ് തന്നു, സിസേറിയന് വേണ്ടി പോസ്റ്റ് ചെയ്യും. അങ്ങനെയുള്ള സൂചനകൾ എന്തൊക്കെയാണ് ചോദിച്ചു കഴിഞ്ഞു. ആദ്യത്തെ കുട്ടി തല മുകൾ ഭാഗത്തും കാലുകൾ അടിഭാഗത്തും ആണെങ്കിൽ, മറുപിള്ള താഴെയാണ്, അതായത് കുട്ടിയെ ഏതു ഭാഗത്തു കൂടിയാണ് ഇറങ്ങി വരേണ്ടത് അല്ലെങ്കിൽ ഒരു കുട്ടിയുണ്ട് സൈഡിലേക്ക് തിരിഞ്ഞാണ് കിടക്കുന്നത്. കുട്ടിയുടെ സൈസ് വളരെ കൂടുതൽ, ഷുഗർ ഉള്ള ആളുകൾ ആണ് ഇത് കൂടുതലായും കാണാറുള്ളത്. കൂടുതൽ സൈസുള്ളത് നല്ലതാണെന്നാണ് എന്നാണ് ആളുകൾ കരുതുന്നത്.

നാലു കില്ലോ അഞ്ചു കില്ലോ ഒക്കെ ഞങ്ങൾ കുട്ടികൾ എടുത്തിട്ടുണ്ട്. സൈസ് കൂടുന്തോറും അമ്മ ചെറുതാകും കുട്ടി വലുതാകും. എങ്ങനെയാണ് വച്ചാൽ കുട്ടി താഴേക്ക് ഇറങ്ങി വരാനുള്ള വരാൻ സാധ്യതയില്ല. അമ്മമാർ വളരെ ചെറുതാണെങ്കിൽ, കകുട്ടി നോർമൽ സൈസ് ആയിരിക്കും ചിലപ്പോൾ, മൂന്നു കിലോ അല്ലെങ്കിൽ മൂന്ന് അര കില്ലോ നോർമൽ സെസ്‌ ബേബി ആയിരിക്കാം. പക്ഷേ കുട്ടിയുടെ കമ്പർ ചെയുന്ന എന്ന സമയത്ത് അമ്മമാർ വളരെ ചെറുതായിരിക്കും. തുറന്ന അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.