June 25, 2022

താരൻ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ പൂർണമായി മാറും ഇങ്ങനെ ചെയ്താൽ.

ഇന്നു നമ്മൾ ഡിസ്ക് ചെയ്യാൻ പോകുന്നത്. താരനെ നെക്കുറിച്ച് നമ്മൾ പല തവണ കേട്ടിട്ടുണ്ട്, നമ്മൾ ആരോഗ്യ മാസികയിൽ വായിച്ചിട്ടുണ്ട്. പലതരം യൂട്യൂബ് വീഡിയോയിൽ തന്നെ നമ്മൾ പലതരം ടിപ്പുകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇതെല്ലാം നമ്മൾ പല രീതിയിൽ ട്രൈ ചെയ്തിട്ടും, പല കാര്യങ്ങൾ ഫോക്കസ് ചെയ്തിട്ടും, മുക്കി താരൻ ഒരു സ്ഥിരമായ ഒരു സൊലൂഷൻ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ ഓർക്കുന്ന ഈ വീഡിയോ ഉള്ളത്. വീണ്ടും വീണ്ടും താരൻ പ്രശ്നം ഉള്ളതായി കേൾക്കുന്നു. ചികിത്സിക്കുമ്പോൾ മരുന്നു കഴിയ്ക്കുമ്പോൾ കുറയും, മരുന്ന് കഴിച്ചു നിർത്തുമ്പോൾ വീണ്ടും വരികയും ചെയ്യുന്നു. ഒരു പത്തിരുപത് ശതമാനം ആളുകൾക്ക് അതിനൊരു റിസൽട്ട് കിട്ടും കാരണം പിന്നീട് വരുന്നില്ല. പക്ഷേ 80 ശതമാനം ആളുകൾക്കും വീണ്ടും വരികയും ചെയ്യും.

എന്താണ് ഇതിന്റെ യഥാർത്ഥ കാര്യം? എപ്പോഴൊക്കെയാണ് ആർക്കൊക്കെയാണ് ഇത് ആരുടെ പ്രശ്നം ആയിട്ട് ബന്ധപ്പെട്ട വരുന്നത് എന്നാണ് നോക്കേണ്ടത്. ഒന്നാമത്തെ കാര്യം എന്നു പറയുന്നത്. ഏജ് ആണ് ഒരു പ്രായം പ്രത്യേകിച്ച് വളരെ ഹോർമോണുകൾ മാറ്റം വരുന്ന ഒരു പ്രായമുണ്ട് അതായത് 14 തൊട്ട് 20 വയസ്സ് വരെ വരുന്ന പ്രായം എന്ന് പറയുന്നത്. ഈ age ഉള്ള ആളുകൾക്കാണ് ഏറ്റവും കൂടുതൽ താരനെ പ്രശ്നം ഉള്ളത്. പിന്നെ പ്രായം ആവുന്നതിനു അനുസരിച്ചു താരൻ അളവ് കുറയാറുണ്ട്. കാരണം ഹോർമോണുകൾ മാറ്റം വരുന്നുണ്ട് പോലും താരം വരുന്നതിനുള്ള പ്രധാന കാരണമാണ്. രണ്ടാമത്തെ കാരണമാണ് അലർജി. അലർജി എങ്ങനെയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ നമുക്ക് ഈ വീഡിയോ കാണുന്ന ആർക്കെങ്കിലും താരൻ ഉണ്ട് എന്നുണ്ടെങ്കിൽ, IGE എന്നും ബ്ലഡ് ടെസ്റ്റ് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.