ഈ പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ Avocado ഒരാഴ്ച്ച തുടര്‍ച്ചയായി കഴിച്ചാല്‍

ഈ പഴം ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ/ Avocado അവക്കാഡോ അടങ്ങിയ ഭക്ഷണം ഒരാഴ്ച്ച തുടര്‍ച്ചയായി കഴിച്ചാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 17 ശതമാനം കണ്ട് കുറയുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.
വിത്ത് പാകി മുളപ്പിച്ച തൈകള്‍ കായ്ക്കാന്‍ വൈകും.

എന്നാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കാന്‍ തുടങ്ങും. ഗ്രാഫ്റ്റ് തൈകള്‍ മാതൃവൃക്ഷത്തിന്റെ എല്ലാഗുണങ്ങളും പ്രകടിപ്പിക്കും. മഴക്കാലത്തിന്റെ ആരംഭത്തില്‍ തൈകള്‍ നടാം. ഒന്നരയടി നീളത്തിലും ആഴത്തിലും വീതിയിലും കുഴികളെടുത്ത് മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് നിറച്ചതിന് ശേഷം തൈകള്‍ നടാം. തൈകള്‍ ആറ് മുതല്‍ 12 മീറ്റര്‍ വരെ അകലത്തില്‍ നടാം

Leave A Reply

Your email address will not be published.