ഗ്യാസുംനെഞ്ചെരിച്ചിലും ഇനിനിങ്ങൾക്ക് ഉണ്ടാകുകയില്ല… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽമതി…

നെഞ്ചരിച്ചൽ എന്ന് പറയുന്നത് മലയാളികൾക്ക് വളരെ സുപരിചിതമായ വാക്കാണ് അല്ലേ… പക്ഷേ നെഞ്ചരിച്ചിൽ ഉള്ള അസുഖമായി കൊണ്ടുനടക്കാൻ ഓ അസുഖമായി കാണാനോ ആർക്കും താല്പര്യം ഇല്ല. ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് രോഗികൾ പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് രാത്രി കിടന്നു കഴിഞ്ഞാൽ ഒരു ശ്വാസംമുട്ടൽ ഉണ്ട്. അതുപോലെ ചുമ വരുന്നുണ്ട്. ഇങ്ങനെ ചുമക്കുന്ന സമയത്ത് ഇങ്ങനെ പദ പോലെയുള്ള ഒരു കഫം ആണ് വരിക. മൂക്കടപ്പ് കാണാറുണ്ട് അതുപോലെതന്നെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ട് . ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പറയാനാണ് രോഗികൾ ഡോക്ടറുടെ അടുത്തേക്ക് വരുന്നത്.

അപ്പോൾ നമ്മൾ ഇങ്ങനെ അവരോട് അവരുടെ രോഗലക്ഷണങ്ങൾക്ക് ചോദിച്ച് മനസ്സിലാക്കുന്ന സമയത്ത് ആ കുറേശ്ശെ ആയിട്ട് നെഞ്ചരിച്ചിൽ ഉണ്ട്. നെഞ്ചിനുള്ളിലെ നീറ്റലും എരിച്ചിലും പുകച്ചിലും ഒക്കെ തോന്നാറുണ്ട്. അപ്പോൾ ഈ നെഞ്ചെരിച്ചിലും ശ്വാസകോശ പ്രശ്നങ്ങളും ആയിട്ട് എന്താണ് ബന്ധം ഉള്ളത്. അല്ലെങ്കിൽ ഇങ്ങനെയുള്ള രോഗികൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. അപ്പോൾ നെഞ്ചേരിച്ചാൽ എന്താണ്…

അത് മാറാൻ ഉള്ള കാര്യങ്ങൾ എന്തൊക്കെയാണ്… അതിൻറെ കാരണങ്ങളെന്തൊക്കെയാണ്… അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം. ഈ നെഞ്ചരിച്ചൽ എന്ന് പറയുന്നത് പലർക്കും വളരെ ചെറിയൊരു കാര്യമായിട്ടാണ് തോന്നാറ്. വയറ്റിൽ എന്തോ ഒരു അസുഖം ഉണ്ടെങ്കിലും ആദ്യത്തെ ഒരു ഭാഗമായിട്ട് നമുക്ക് നെഞ്ചേരിച്ചാൽ ഉണ്ടാകാറുണ്ടല്ലോ.ഒരുപക്ഷേ ഈ നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ ഹാർട്ട് സംബന്ധമായ വല്ല പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് പോലും നമുക്ക് സംശയങ്ങൾ ഉണ്ടാകാറുണ്ട്.

കാരണം എന്താണെന്ന് വെച്ചാൽ ഒരു നെഞ്ചരിച്ചിൽ ഉണ്ടാകുന്ന സമയത്ത് വേദന എന്ന് പറയുന്നത് ഏകദേശം നമ്മുടെ വയറിൻറെ മേൽ ഭാഗത്തും തുടങ്ങിയിട്ട് നെഞ്ചിലെ പലഭാഗങ്ങളിലും ഇങ്ങനെ ഉണ്ടാവും. എങ്ങനെ അത് സ്പ്രെഡ് ആയിട്ട് തോളിന് ഭാഗത്തേക്കും കഴുത്തിലും ഒക്കെ വേദനിക്കാൻ തുടങ്ങി. ഇങ്ങനെ വേദനിക്കുമ്പോൾ നമുക്ക് ചിലപ്പോൾ ഇത് അറ്റാക്കിനെ വേദന ആണോ എന്നുപോലും സംശയം ഉണ്ടാകും. അങ്ങനെ നമ്മൾ ഒരു ഡോക്ടറെ കാണുമ്പോൾ ഡോക്ടർ ഇസിജി എടുക്കാൻ നിർദ്ദേശിക്കും. ഇതിലൊന്നും കുഴപ്പമില്ലെങ്കിൽ ഡോക്ടർ ഗ്യാസ് മരുന്ന് എഴുതി തരും.

അപ്പോൾ നമ്മൾ ഈ മരുന്ന് കഴിച്ചാൽ ഗ്യാസ് പ്രശ്നം കൊണ്ടാണെങ്കിൽ അത് അപ്പോൾ തന്നെ മാറിക്കോളും. പക്ഷേ ഈ മരുന്ന് കഴിക്കുന്നത് നിർത്തി കഴിഞ്ഞാൽ വേദന വീണ്ടും വരുന്നത് സാഹചര്യം കാണാറുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇത് വീണ്ടും വീണ്ടും വരുന്നത്… എന്തുകൊണ്ടാണ് ഇത് മരുന്നിലൂടെ പിടിച്ചുനിർത്താൻ കഴിയാത്തത്…

ഈ നെഞ്ചിരിച്ചിൽ ഉണ്ടാകുന്ന ഒരു വിധം എങ്ങനെയാണെന്ന് വെച്ചാൽ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് അന്നനാളത്തിലൂടെ ഇറങ്ങിയ ആമാശയത്തിലേക്ക് എത്തും. നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ താഴേക്ക് എത്തുമ്പോൾ ഇതിനെ സ്വീകരിക്കാൻ അവിടെ ഒരു വാൾവ് ഓപ്പൺ ആകും. ഈ ഭക്ഷണം അതിലേക്ക് ചെന്ന് കഴിഞ്ഞാൽ ഈ വാൾവ് താനെ അടഞ്ഞു പോകുകയും ചെയ്യും. അപ്പോൾ സാധാരണ കേസുകളിൽ എങ്ങനെയാണ് നടക്കുന്നത്.