അക്യു പഞ്ചർലൂടെ മുടി കൊഴിച്ചിൽ മാറ്റി യെടുക്കാം… ഇനി മുടി കൊഴിച്ചിൽ എന്നൊരു പ്രശ്നമേഉണ്ടാവുകയില്ല…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കുറെ ടിപ്സുകൾ കുറിച്ചാണ്. അതിൽ ഒന്നാമത്തേത് മുടി കൊഴിച്ചിൽ മാറാനുള്ള ടിപ്സ് നേ കുറിച്ച് ആണ്. മുടി കൊഴിച്ചിലിന് ഒരുപാട് കാരണങ്ങളുണ്ട്. ടെൻഷൻ ഉണ്ടെങ്കിൽ മുടികൊഴിയാൻ. അതുപോലെ വൈറ്റമിൻ ഇ യുടെ കുറവ് ഉണ്ടെങ്കിൽ മുടികൊഴിയാൻ സാധ്യത ഉണ്ട് അതുപോലെ അയൺ കുറവാണെങ്കിൽ മുടികൊഴിയാൻ സാധ്യതയുണ്ട്. അതുപോലെ അനീമിക് ആയിട്ടുള്ള ബ്ലഡ് ഉണ്ടെങ്കിൽ മുടി കൊഴിയാൻ സാധ്യതയുണ്ട്. അപ്പോൾ അതുകൊണ്ടുതന്നെ മുടി കൊഴിച്ചിലിനു കാരണങ്ങൾ നോക്കിയിട്ട് ആദ്യം ഈ കാരണത്തെ ചികിത്സയ്ക്ക് എന്നുള്ളതാണ്.

ന്യൂട്രീഷ്യൻ ഡെഫിഷ്യൻസി ഉണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് ന്യൂട്രീഷൻ കുറവാണെങ്കിൽ അതിനുള്ള ഫുഡ് നമ്മൾ കഴിക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഇപ്പോൾ നമ്മൾ പറയാൻ പോകുന്നത് അക്യുപഞ്ചർ ഇൽ മുടി കൊഴിച്ചിലിന് എങ്ങനെയാണ് ട്രീറ്റ്മെൻറ് എടുക്കുക എന്നതാണ്. അതോടൊപ്പം തന്നെ ചെറിയൊരു ഹോം റെമഡി പറയാം… അതായത് മൂന്ന് അത്തിപ്പഴ എടുക്കുക. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാൽ ഗ്ലാസ് വെള്ളത്തില് ഈ മൂന്ന് അത്തിപ്പഴം ഇട്ടുവയ്ക്കുക.

രാവിലെ എണീറ്റ് ഈ അത്തിപ്പഴം കഴിക്കണം ഈ വെള്ളവും കുടിക്കുക. ഇത് മുടികൊഴിച്ചിൽ വളരെ എഫക്ടീവ് ആണ്. ഇത് നല്ല രീതിയിൽ തന്നെ മുടി വളരാൻ സാധ്യത കൂടുതലാകും. മുടികൊഴിച്ചിലിനു സ്ട്രസ്സ് ആണ് കാരണമെങ്കിൽ അതിനുള്ള ട്രീറ്റ്മെൻറ് എടുക്കുക. മുടികൊഴിച്ചില് അതിൻറെ കാരണങ്ങളും ഒക്കെ അനുസരിച്ച് ട്രീറ്റ്മെൻറ് ചെയ്യുകയാണെങ്കിൽ അക്യുപഞ്ചർ ഇൽ 100% ആയിട്ട് മുടി കൊഴിച്ചിൽ മാറും.

മുടി കൊഴിയുന്നു എന്ന് പറഞ്ഞ് ആരും വിഷമിക്കേണ്ട കാര്യമില്ല. ഇതിൽ നമ്മൾ ഉപയോഗിക്കുന്ന രാജ്യമ സിഡ്. ഇതിന് സാധാരണ കിഡ്നി സീഡ് എന്നും പറയാം. ഫിസിയോളജി അനുസരിച്ച് പറയുന്നത് നമ്മുടെ കിഡ്നി അനുസരിച്ചുള്ള അതാണ് നമ്മുടെ മുടി സംബന്ധമായ കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് അതിനെ ട്രീറ്റ്മെൻറ് ചെയ്താലും നമുക്ക് മുടിയുടെ കാര്യത്തിൽ വളരെ എഫക്ടീവ് ആണ്. ഇന്ന് കാണിക്കാൻ പോകുന്നത് സീഡ് തെറാപ്പിയിലൂടെ എങ്ങനെ മുടി കുറിച്ച് മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചാണ്.