ഹെഡ്എയ്ക്ക് നെക്കുറിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങൾ… ഹെഡ്എയ്ക്ക് വന്നാലോ വന്നുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഹെഡ് എയ്ക്ക് നെ കുറിച്ചാണ്. ഹെഡ് എയ്ക്ക് പലരീതിയിൽ വരുന്നുണ്ട്. അക്യുപഞ്ചർ നിൻറെ അടിസ്ഥാനത്തിലെ സാധാരണ ഹെഡ് എയ്ക്ക് ഒരുപാട് പ്രോട്ടോകോൾ ഉണ്ട്. അപ്പോൾ ഹെഡ് എയ്ക്ക് വരാനുള്ള കാരണം എന്താണ്.. ലൈറ്റ് കണ്ണിൽ അടിക്കുമ്പോൾ ഹെഡ് എയ്ക്ക് വരുന്നുണ്ട്. സാധാരണ ചിലർക്ക് മൊബൈൽ ഫോൺ യൂസ് ചെയ്യുമ്പോൾ വരാറുണ്ട്. ടിവി കാണുമ്പോൾ വരാറുണ്ട്.

ചില ആൾക്കാർക്ക് വെയിലത്തു നടക്കുമ്പോൾ ഇതു വരാറുണ്ട്. ചിലർക്ക് ഒരുപാട് നേരം ബുക്ക് വായിക്കുമ്പോൾ വരാറുണ്ട്. ചില ആളുകൾക്ക് ടെൻഷൻ കൂടുമ്പോൾ വരാറുണ്ട്. സ്റ്റോമക്കിൻറെ പ്രശ്നങ്ങൾ കാരണം വരാറുണ്ട്. ചിലർക്ക് സെക്ഷ്വൽ ഇൻട്രൊഡക്ഷൻ കഴിഞ്ഞു കഴിഞ്ഞാൽ വരാറുണ്ട്. പല രീതിയിലാണ് നമ്മൾ ഹെഡ് എയ്ക്ക് നേ തിരിച്ചിട്ടുള്ളത്. അതിൻറെ കാരണങ്ങൾ നോക്കിയാണ് നമ്മൾ ഇതിന് ട്രീറ്റ്മെൻറ് നടത്തുന്നത്.

ഇതിനെ റൂട്ട് കോസ്റ്റ് നോക്കി ട്രീറ്റ്മെൻറ് ചെയ്യാവുന്നതാണ്. നമ്മൾ സാധാരണ അക്യുപഞ്ചർ ചെയ്യാനായിട്ട് ഡോക്ടറുടെ അടുത്ത് വരുമ്പോൾ ആയുർവേദം പോലെ ഭക്ഷണകാര്യത്തിൽ പത്തിയും ഒന്നും പറയാറില്ല. എന്നാലും ഓരോ രോഗികളുടെ കണ്ടീഷൻസ് വെച്ച് അവർക്ക് എന്തെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കാം കഴിക്കാം എന്നതിനെക്കുറിച്ച് ഡോക്ടർമാർ പറയുന്നുണ്ട്. എന്നിരുന്നാലും നമ്മൾ കോമൺ ആയിട്ട് പറയുന്ന കുറച്ചു കാര്യങ്ങളുണ്ട്.

അതിൽ ഒന്നാമത്തെ കാര്യം എത്രയും നേരത്തെ ഡിന്നർ കഴിക്കണം എന്ന് പറയാറുണ്ട്. നമ്മൾ പറയുന്ന ഏകദേശം ടൈം 7 മുതൽ ഏഴര വരെയാണ്. വൈകുന്നേരം ഏഴര ക്കുള്ളിൽ എന്തുവന്നാലും ഡിന്നർ കഴിച്ചിരിക്കണം. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്. കാരണം ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോൾ വയറിന് പ്രശ്നം വരാൻ സാധ്യതയുണ്ട് അതുമൂലം തലവേദനയ്ക്കും സാധ്യതയുണ്ട്. ഇത് അസിഡിറ്റി വരാൻ സാധ്യത കൂടുതലാണ്.

അസിഡിറ്റി പ്രോബ്ലം കൊണ്ടും ചില ആളുകൾക്ക് ഹെഡ് എയ്ക്ക് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്. ഇനി ഭക്ഷണം നന്നായിട്ട് ചവച്ചരച്ചു തന്നെ കഴിക്കണം. അത് നിർബന്ധമായി പറയുന്ന കാര്യമാണ്. പിന്നെ പറയുന്ന ഒരു കാര്യം രാവിലത്തെ ഭക്ഷണം 9 മണിക്ക് ഉള്ളിൽ തന്നെ കഴിക്കണം. പിന്നെ അതുപോലെ ഉറക്കത്തിന് കാര്യമെടുത്താൽ പത്തു മണിക്കുള്ളിൽ തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക.