വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഈകാര്യങ്ങൾ മനസ്സിലാക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി പേർ ചോദിച്ച ഒരു കാര്യത്തെ കുറിച്ചാണ്… അതായത് ലൈംഗികബന്ധവും പുരുഷലിംഗവും അതുപോലെതന്നെ വിവാഹത്തിനു ശേഷമുള്ള ജീവിതവും ഒക്കെ വളരെ കണക്ട് ആണോ അതുമല്ലെങ്കിൽ ലിംഗം ചെറുതായതുകൊണ്ട് ഇതുതന്നെയാണ് എൻറെ ഭാര്യ ആഗ്രഹിക്കുന്നത്… എനിക്ക് ഇനി കല്യാണം കഴിക്കാൻ സാധിക്കുമോ അല്ല എന്നുണ്ടെങ്കിൽ എൻറെ ഭാര്യയെ തൃപ്തിപ്പെടുത്തുവാൻ എന്നെക്കൊണ്ട് സാധിക്കുമോ… ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ അറിയേണ്ട കാര്യം എന്താണെന്നുവെച്ചാൽ…

എൻറെ സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞു…. കല്യാണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞാൻ ഒരുപാട് തവണ ബന്ധപ്പെടാം ആയിരുന്നു. അതു കഴിഞ്ഞ 2 മാസം ആയി ഇപ്പോൾ എനിക്ക് ഒരു പേടിയാണ്. കാരണം എനിക്ക് എൻറെ ഭാര്യയെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുന്നില്ല. അപ്പോൾ അങ്ങനെ വരുന്ന സമയത്ത് എനിക്ക് എൻറെ ടെൻഷൻ ലെവൽ കൂടുന്നു. ഒന്നാമത് ഇപ്പോൾ ജോലി ഇല്ല കാരണം എനിക്ക് വിദേശത്താണ് ജോലി.

എൻറെ ലിംഗം ചെറുതായത് കാരണം ഭാര്യക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ. ഭാര്യ ആണെങ്കിൽ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് ഇത്തരം കാര്യങ്ങളിൽ ടെൻഷൻ കൊണ്ട് ഇപ്പോൾ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. ഈ ലിംഗം ചെറുതായി എന്ന് പറയുന്നത് അത്ര വലിയ വിഷയമാണോ.. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് ലിംഗത്തിന് വലിപ്പം അല്ലെങ്കിൽ ബന്ധപ്പെടൽ.. അല്ലെങ്കിൽ റൊമാൻറ്സ് ആഴമോ അതൊന്നുമല്ല ഒരു സ്ത്രീക്ക് ഒരു പുരുഷനിൽ താല്പര്യം തോന്നുന്നു ഇഷ്ടപ്പെടുന്നത്. ഈ ലൈംഗിക ബന്ധം എന്ന് പറയുന്നത് ഒരു ചെറിയ പാർട്ട് ആണ്. പക്ഷേ ഇംപോർട്ടൻസ് ആണ്.

കാരണം ഇന്ന് യുവാക്കൾ പോൺ വീഡിയോസ് പോലുള്ളവ കാണുമ്പോൾ അതിലെ ലിംഗത്തിന് വെച്ചാണ് ഇവർ താരതമ്യപ്പെടുത്തുന്നത്. അപ്പോൾ അത് കണ്ട് എനിക്ക് ചെറുതാണ് എന്നൊക്കെ പരാതി പറയുന്നു. എനിക്ക് കല്യാണം കഴിച്ചു കഴിഞ്ഞാൽ ഒരു നാണക്കേട് ആകുമോ… എനിക്ക് എൻറെ ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയുമോ.. ഇങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ ഉള്ള ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.. ഇത്തരം കാര്യങ്ങൾ അവരെ മാനസികമായ ഡിപ്രഷൻ ഉണ്ടാക്കുന്നു.

കല്യാണം കഴിഞ്ഞു എന്ന് കുറച്ചു ദിവസങ്ങളിൽ നമുക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വം ഒന്നും ഇല്ലാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങൾ കുറച്ചു കൂടുതൽ ലഭിക്കും. പക്ഷേ അതുകഴിഞ്ഞ് റിയൽ ജീവിതത്തിലേക്ക് വന്നു കഴിയുമ്പോൾ ആ ഒരു രീതികളൊക്കെ മാറി. ജീവിതത്തിൽ സ്ത്രീകൾക്ക് ലൈംഗിക ബന്ധം മാത്രമല്ല വിഷയം. അവരെ ജോലിയിൽ സഹായിക്കാം അവരെ കുറച്ചുകൂടി നന്നായി മനസ്സിലാക്കുക. അവരെ ഒന്ന് പരിഗണിക്കുക എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അവരുടെമേൽ പുരുഷത്വം കാണിക്കുന്നതിൽ വലിയ അർത്ഥമില്ല.