ഈകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി… ഹാർട്ടറ്റാക്ക്, പ്രമേഹം. ലിവർ കിഡ്നിരോഗങ്ങൾ..ഇവഒന്നും വരില്ല…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലതരം കോംപ്ലിക്കേഷൻസ് വന്നു കഴിഞ്ഞിട്ടാണ് നമ്മൾ കുറച്ചു നന്നാവാൻ തീരുമാനിക്കുന്നത്. പക്ഷേ എന്തിനാണ് ഇത്രയും കോംപ്ലിക്കേഷൻസ് വന്നതിനുശേഷം ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.. ഇതൊക്കെ നമുക്ക് നേരത്തെ ചെയ്യാൻ കഴിയുന്ന കാര്യമല്ലെ. ഇനി നേരത്തെ ചെയ്യാൻ തുടങ്ങിയാൽ തന്നെ നമുക്ക് ഒരു മോട്ടിവേഷൻ വേണ്ടേ. നമുക്ക് ഒരു രോഗമില്ല സുഖമില്ല യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് പറയുന്ന നിമിഷത്തിലാണ് പിന്നീട് നോക്കാം എന്നുള്ള ചിന്ത വരുന്നത്. നമുക്ക് പെട്ടെന്ന് നോക്കിയാൽ മനസ്സിലാകും നമുക്ക് കോംപ്ലിക്കേഷൻസ് വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന്.

അതെങ്ങനെയാണ് മനസ്സിലാവുന്നത്.. ഭൂരിഭാഗം ഹാർട്ടറ്റാക്ക് സംഭവങ്ങളും.. ലിവർ കണ്ടീഷൻസ്.. സ്ട്രോക്ക്.. പ്രമേഹവും ആയി ബന്ധപ്പെട്ടത്.. ഈ കാര്യങ്ങളിലെല്ലാം നമുക്ക് ഒത്തിരി നാൾ മുൻപേ തന്നെ നമ്മുടെ ശരീരം ലക്ഷണങ്ങൾ കാണിച്ചു തരു. അതെങ്ങനെയാണ് എന്ന് നമ്മൾ തിരിച്ചറിഞ്ഞാൽ മാത്രം മതി. അപ്പോൾ തിരിച്ചറിയുന്ന രീതികൾ എങ്ങനെയാണ് എന്ന് വെച്ചാൽ… ആദ്യത്തെ കുറച്ചു കാര്യങ്ങൾ നമുക്ക് പ്രമേഹം വരാൻ സാധ്യതയുണ്ടോ..

ശരീരത്തിൽ ബ്ലോക്കിന് സാധ്യതയുണ്ടോ.. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ആദ്യം തന്നെ നമ്മൾ ശ്രദ്ധിക്കണം. അതിൽ ഒന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ ബോഡി വെയിറ്റ് കൂടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ബോഡി വെയിറ്റ് പ്രത്യേകിച്ച് വയർ ചാടുന്നു ഉണ്ടോ എന്ന് നോക്കുക. വയർ ചാടുന്നത് നല്ലതല്ല എന്നുള്ളതാണ് മെയിൻ കാര്യം. നമ്മുടെ വയർ 80 സെൻറീമീറ്റർ മുകളിൽ പോകുന്നത് നല്ലതല്ല.

രണ്ടാമത്തെ കാര്യം ഇൻസുലിൻ റെസിസ്റ്റൻസ് കണ്ടീഷൻ. നമ്മുടെ ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ നൂറിനു മുകളിൽ പോകാതിരിക്കുക എന്നുള്ളതാണ്. ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറഞ്ഞാൽ.. നമ്മൾ ഗ്ലൂക്കോസ് കഴിക്കുന്നതിന് അനുസരിച്ച് ബോഡിയില് ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യും സെൽസ്‌ ലേക്ക് എല്ലാം ഗ്ലൂക്കോസിനെ യും പറഞ്ഞു വിടുകയും ചെയ്യും. അങ്ങനെ പറഞ്ഞു വരുന്ന സാഹചര്യത്തിൽ സെൽസ് എല്ലാം ബ്ലോക്ക് ചെയ്യ്. ഷുഗർ ഉണ്ടാവില്ല എന്നാലും ബ്ലഡ് ഗ്ലൂക്കോസ് അളവ് കൂടി കിടക്കും.