ഈ 5ലക്ഷണങ്ങൾ ഉള്ളവരെ തീർച്ചയായും നിങ്ങളുടെ അടുത്തുനിന്ന് അകറ്റിനിർത്തുക… ഇവർ നിങ്ങൾക്ക് ദോഷങ്ങൾ മാത്രമേ നൽകുകയുള്ളൂ..

നമ്മളെല്ലാവരും ധാരാളം സുഗസമ്പത്ത്കൾ ഉള്ള ആളുകളല്ലേ… മനുഷ്യർക്ക് സുഹൃത്തുക്കൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അതിൽ കുറച്ചു പേരെ എന്ത് ചെയ്യും നമ്മുടെ അടുത്ത സുഹൃത്തുക്കളെ എല്ലാവരും നമ്മുടെ അടുത്ത സുഹൃത്തുക്കൾ അല്ല കുറച്ച് സെലക്ട് ആയിട്ടുള്ള കുറച്ചുപേരെ നമ്മുടെ ഹൃദയത്തോടു ചേർത്തു വയ്ക്കും. കുറച്ചു പേര് ആ സുഹൃത് വലയത്തിൽ കാണും. എന്നാൽ ഈ സുഹൃത്തുക്കൾ ചിലരെയെങ്കിലും അകറ്റി നിർത്തേണ്ടത് ആയിട്ടുണ്ട്. അല്ലെങ്കിൽ എല്ലാവരെയും ആ വലയത്തിൽ ചേർത്തു നിർത്തേണ്ടത് അല്ലെങ്കിൽ നമ്മളോട് ചേർന്നു നിൽക്കേണ്ടിവരും അല്ല. ഇന്ന് പറയാൻ പോകുന്നത് തീർച്ചയായും നമ്മൾ അകറ്റി നിർത്തേണ്ട അഞ്ചു സ്വഭാവങ്ങളുള്ള വ്യക്തികളെ കുറിച്ചാണ് പറയുന്നത്.

അതിൽ ഒന്നാമത്തേതാണ് പരദൂഷണം… നമ്മുടെ സുഹൃത്തുക്കളിൽ ആരെങ്കിലും നമ്മുടെ അടുത്ത് വന്ന് മറ്റുള്ളവരുടെ കുറ്റം തുടർച്ചയായി പറയുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ മനസ്സിലാക്കേണ്ടത് അവരുടെ അടുത്തുപോയി നമ്മളെ കുറിച്ചും ഇതുതന്നെയാണ് പറയുന്നത് എന്ന് മനസ്സിലാക്കുക. അങ്ങനെ ആ സ്വഭാവമുള്ളവരെ തീർച്ചയായും അകറ്റി നിർത്തണം. രണ്ടാമത്തെ സ്വഭാവമാണ്.. നമ്മളുടെ വിജയത്തിലും പോരായ്മകൾ കണ്ടെത്തി അല്ലെങ്കിൽ നമ്മുടെ വിജയത്തിൽ നമ്മളെ താഴ്ത്തി സംസാരിക്കുക. എന്നു പറഞ്ഞാൽ അത്യന്തം ആയി അവർ സന്തോഷിക്കുന്നത് നമ്മുടെ പരാജയത്തിലാണ് എന്ന് സാരം.

നമ്മുടെ വിജയത്തിൽ നമ്മളെ താഴ്ത്തി സംസാരിക്കുന്നവരെ തീർച്ചയായും നമ്മുടെ അടുത്തു നിന്ന് അകറ്റി നിർത്തുക. മൂന്നാമത്തെ ഒരു സ്വഭാവമാണ് ഞാൻ എല്ലാം ശരിയാണ്.. ഞാൻ പറയുന്നതാണ് ശരി.. ഞാൻ ചെയ്യുന്നതാണ് ശരി.. ഞാൻ കാണുന്നതാണ് ശരി.. നീ ചെയ്യുന്നത് ശരിയല്ല.. നീ പറയുന്നത് ശരിയല്ല.. നിൻറെ സ്വഭാവം ശരിയല്ല.. ഈ രീതിയിലുള്ള സംഭവം ഉള്ളവർ നമ്മുടെ കൂടെ ഉണ്ടെങ്കിൽ കിട്ടുന്ന സാഹചര്യങ്ങളിലേക്ക് എല്ലാം നമ്മുടെ ശരികേട് കളിലേക്ക് അവരുടെ കൈ ചൂണ്ടുകയും നമുക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം ആളുകളെ തീർച്ചയായും അകറ്റി നിർത്തേണ്ടത് ആവശ്യമാണ്.