ശരീരംഒട്ടാകെ വേദന പക്ഷേ എല്ലാചെക്കപ്പുകൾ നോർമലായി കാണിക്കുന്നു… ഈപ്രശ്നങ്ങൾ നിങ്ങൾക്കും ഉണ്ടോ? എങ്കിൽ ഇതാ ഒരു പരിഹാരമാർഗം…

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുണ്ട് ശരീരം ഫുള്ളും ജോയിൻറ് പെയിൻ ആണ്. പക്ഷേ വാത പ്രശ്നമാണ് എന്ന് പറഞ്ഞു ചെക്ക് ചെയ്താൽ ഒന്നുമില്ല. ആർത്രൈറ്റിസ് ഇല്ല. ഒരു പ്രശ്നവും ഇല്ല പക്ഷേ എനിക്ക് ഫുള്ളും ജോയിൻറ് പെയിൻ ആണ്. അതായത് നമുക്ക് ബ്ലഡിൽ ഒന്നും കാണാനില്ല. ആർത്രൈറ്റിസ് കണ്ടീഷൻസ് ഒന്നുമില്ല. എന്നാലും നിങ്ങൾ ഈ വാദത്തിനുള്ള മരുന്ന് കഴിക്കണം എന്ന് പറഞ്ഞതിനുശേഷം കുറെനാൾ ഞാൻ ഈ മരുന്ന് തുടർന്ന് കഴിച്ചു. പക്ഷേ എനിക്ക് യാതൊരു മാറ്റവുമില്ല. പിന്നെ കുറേ സ്റ്റീറോയ്ഡുകൾ തന്നു അത് കഴിച്ചപ്പോൾ എൻറെ വെയിറ്റ് വല്ലാതെ കൂടുകയാണ്.

അപ്പോൾ ഇനി എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. അപ്പോൾ അങ്ങനെയുള്ളവർ എന്താണ് ചെയ്യേണ്ടത്.. ഇങ്ങനെയുള്ള പ്രശ്നങ്ങൾ എന്നോട് പറയുമ്പോൾ ഞാൻ കൂടുതലും പറയാനുള്ള ഒരു കാര്യം തൈറോയ്ഡ് ആൻറി ബോഡി ചെക്കപ്പ് നടത്തു എന്നുള്ളതാണ്. ഞാൻ എന്തിനാണ് അവരുടെ ടെസ്റ്റ് നടത്താൻ പറയുന്നതെങ്കിൽ ആ ഒരു ടെസ്റ്റ് മാത്രം ആരും ചെയ്യാറില്ല. അപ്പോൾ പല ആളുകളും എന്നോട് പറയാറുണ്ട് തൈറോയ്ഡ് ആൻറിബോഡി എന്ന പേര് ഞങ്ങൾ കേട്ടില്ലല്ലോ.

ഇവിടെ ഇങ്ങനെയുള്ള ടെസ്റ്റ് വളരെ ചെയ്യുന്നത് കുറവാണ്. പക്ഷേ ഇത് ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ എന്താ ഗുണം ഒരു ഗുണവുമില്ല നമ്മുടെ ശരീരം വേദന കൊണ്ടു നീർ വെച്ച് വരുകയും ചെയ്യുന്നു. എന്നാൽ എല്ലാ ടെസ്റ്റുകളും നടത്തി നോക്കിയാലും ഒരു കുഴപ്പവും ഉണ്ടാവില്ല.ശരീരം വേദന ഉള്ള ആൾക്കാരെ നീര് ഉണ്ടാവുന്ന ആൾക്കാര് പെട്ടെന്ന് മൂഡ് ചേഞ്ച് ആകുന്ന ആൾക്കാരെ സ്കിൻ നിൻറെ പ്രശ്നങ്ങൾ ഉള്ളവരെ ഒക്കെ തൈറോയ്ഡ് ആൻറി ബോഡി ചെക്കപ്പ് ആണ് നടത്തേണ്ടത്.

മുഖത്ത് കറുത്ത വരുന്നതിനു പ്രധാനലക്ഷണം തൈറോഡ് ആണ്. എന്തുകൊണ്ടാണ് ജോയിൻറ് പെയിൻ കാലങ്ങളായി ട്രീറ്റ്മെൻറ് നടത്തിയിട്ടും ഗുണം ഇല്ലാത്തത് എന്നുവച്ചാൽ ഈ ആൻറിബോഡി അവരുടെ ശരീരത്തിൽ ഹൈ ആയിരിക്കും. ഈ ആൻറിബോഡി ശരീരത്തിൽ ഹൈ ആവുമ്പോൾ ശരീരത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവും. പലരും ഇങ്ങനെ വേദനിക്കുമ്പോൾ വാതംമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെയുള്ളവർ ആദ്യം പോയി ചെക്ക് ചെയ്യേണ്ടത് ഇതാണ്.