നമ്മുടെശരീരത്തിലേക്ക് പ്രോട്ടീൻ ആവശ്യമാണ്… പക്ഷേ പ്രോട്ടീൻസ്ൻ്റെ അളവ്കൂടിയാൽ എന്ത്സംഭവിക്കും… പ്രോട്ടീൻ അപകട കാരിയാണോ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു ആർക്കൊക്കെ അരിയാഹാരം കഴിക്കാൻ പാടില്ല, അതിൻറെ അളവ് കുറയ്ക്കണം. എന്തുകൊണ്ടാണ് അതിൻറെ അളവ് കുറയ്ക്കേണ്ടത്. അരിയാഹാരത്തെ അളവ് കൂടുമ്പോൾ എന്തൊക്കെ സംഭവിക്കുന്നു. അത് നമുക്ക് പറ്റുമോ ഇല്ലയോ എന്ന് എങ്ങനെയാണ് ടെസ്റ്റ് ചെയ്യേണ്ടത്… ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമ്മൾ ഡിസ്കസ് ചെയ്തു.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആർക്കൊക്കെയാണ് പ്രോട്ടീൻ പ്രശ്നമുള്ളത്… കാരണം പ്രോട്ടീൻ എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആണ്. അതായത്..ഈ ഇറച്ചി, മീൻ, മുട്ട ,പാൽ, തൈര് , ചെറുപയർ, വൻപയർ, കടല,…. അങ്ങനെയുള്ള നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഈയൊരു പ്രോട്ടീനാണ് വരുന്നത്. അപ്പോൾ ഈ പ്രോട്ടീനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ളത്. എല്ലാ ഡോക്ടർമാരും പറഞ്ഞ തരുന്നതും…

എല്ലാവരും ഇഷ്ടത്തോടെ കഴിക്കുന്നതും. പക്ഷേ.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം അത് നമുക്ക് പറ്റുമോ എന്നതാണ് ആദ്യം നോക്കേണ്ടത്. പറ്റുമോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം.. പ്രോട്ടീൻ കാരണം വരുന്ന പ്രശ്നങ്ങൾ പറയാം.. ഒന്നാമത്തേത് കിഡ്നി ഫൈലിയർ കണ്ടീഷൻ. അത് ക്രിയാറ്റിൻ അളവ് കൂടുക യൂറിക്കാസിഡ് അളവ് കൂടുക മൂത്രത്തിൽ കൂടുതൽ പത ഉണ്ടാക്കുക എന്തെല്ലാം പ്രോട്ടീൻ കൂടുതൽ ശരീരത്തിൽ ഉണ്ടാകുമ്പോഴുള്ള പ്രശ്നമാണ്.

ഇനി രണ്ടാമത്തെ പ്രശ്നം എന്ന് പറയുന്നത് ലിവർ ഡാമേജ്. ലിവർ ഡാമേജ് ആവുന്നത് ഒരു അളവിൽ കൂടുതൽ സീരോസിസ് ലേക്ക് കണ്ടീഷൻ ലേക്ക് എത്തുക എന്നത് പ്രോട്ടീൻ എവിടെ വിഷമം ആയി മാറി. അപ്പോൾ വീണ്ടും അവിടെ പ്രോട്ടീൻ എത്തുക എന്നത് അവിടുത്തെ ഡാമേജ് കൂട്ടുകയേ ഉള്ളൂ. മലയാള കാര്യം കണ്ടിട്ടില്ലേ അവർ ഡയാലിസിസ് ചെയ്യുന്നുണ്ട് ക്രിയാറ്റിന് അളവ് കൂടുതലുണ്ട് മൂത്രത്തിൽ കൂടുതൽ പാതയും ഉണ്ട് പക്ഷേ എന്താ കാര്യം പ്രോട്ടീൻ നിർത്തില്ല. മൂന്നാമത്തെ കാര്യം സ്കിൻ റിലേറ്റഡ് പ്രശ്നങ്ങൾ.