ഒരിക്ക ലെങ്കിലും ഉണങ്ങിയ രക്തക്കറ നിങ്ങൾ മൂക്കിൽകണ്ടിട്ടുണ്ടോ… എന്തു കൊണ്ടാണ് മൂക്കിൽ നിന്നും പെട്ടെന്ന് രക്തം വരുന്നത്…

ഇന്ന് പറയാൻ പോകുന്നത് മൂക്കിൽ നിന്ന് വരുന്ന രക്തത്തിന് കുറിച്ചാണ്… നിങ്ങൾ സിനിമയിൽ ഒക്കെ കാണാറില്ലേ മൂക്കിൽ നിന്ന് രക്തം വന്നു അത് അത് ബ്ലഡ് കാൻസർ ലേക്ക് മാറുന്നത് ആയിട്ട്. ഈ മൂക്കിൽ നിന്ന് രക്തം വരുന്നത് എത്ര നമ്മളെ ഒഴിവാക്കാൻ നോക്കിയാലും വളരെ കൂടുതൽ ടെൻഷനും പേടിയും ഉള്ള ഒരു കാര്യമാണ് ഈ മൂക്കിനകത്ത് നിന്നും ബ്ലഡ് വരുന്നത്. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഈ മൂക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിനെയും കണ്ണിനും ശരീരത്തിനും ബന്ധപ്പെട്ട ഒരു പ്രധാന സാധനം ആയതുകൊണ്ടാണ് നിനക്ക് ഇത്ര പേടി.

ബുക്കിനെ കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. അപ്പോൾ ഇതിനെക്കുറിച്ചുള്ള കറക്റ്റ് കാരണങ്ങളും… അതെങ്ങനെ നമുക്ക് മനസ്സിലാക്കാം എന്നും… ഇങ്ങനെ വരുമ്പോൾ നമുക്ക് ഫസ്റ്റ് എന്ത് ചെയ്യാം എന്നും… ഇതിൻറെ രോഗനിർണയം കഴിഞ്ഞിട്ട് അതിനെ എങ്ങനെ ചികിത്സിക്കാം എന്നും ആണെന്ന് പറയാൻ പോകുന്നത്. എന്തുകൊണ്ടാണ് നമ്മുടെ മൂക്കിനകത്ത് നിന്ന് ഇത്രവേഗം ബ്ലഡ് വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ ഒരു ശ്രമം നടത്താം…

നമ്മുടെ മൂക്ക് എന്ന് പറയുന്നത് രക്തക്കുഴലുകൾ നിറഞ്ഞു കിടക്കുന്ന ഒരു അവയവം ആണ്. ശരീരത്തിൽ ഏറ്റവും കൂടുതൽ കേട്ടപ്പോൾ ഉള്ളത് കാണുന്നത് മൂക്ക് ആണ്.ഈ രക്തക്കുഴലുകൾക്ക് അത് വളരെ നേർമയുള്ള ആയിരിക്കും. അതിൽ ചെറിയൊരു മുറിവ് തട്ടിയാലോ, ബ്ലഡ് പ്രഷർ വന്നാലോ, നമുക്ക് പെട്ടെന്ന് മൂക്കിനകത്ത് നിന്ന് ബ്ലഡ് വരും. കണ്ണിലും വായിൽ ഒന്നും വരാറില്ല. നമുക്ക് എന്ത് അസുഖം വരുമ്പോൾ മൂക്കിനകത്ത് നന്നായിരിക്കും ആദ്യം ബ്ലഡ് വരുന്നത്. ഇനി നമുക്ക് നോക്കാം എന്താണ് അതിൻറെ പ്രധാന രോഗലക്ഷണങ്ങൾ. മൂക്കിനകത്ത് നിന്ന് ബ്ലഡ് വരുക, തലവേദനയ്ക്കുക.

ഇങ്ങനെ വരുന്നതും രണ്ടു തരത്തിലുള്ള കാരണങ്ങളുണ്ട്. ചെറിയ കുട്ടികൾ മൂക്കിൽ തൊടുമ്പോൾ തന്നെ ബ്ലഡ് വരുന്നത് കാണാറില്ലേ… കാരണം മൂക്കിൻറെ തലപ്പത്ത് നിറയെ രക്തകുഴലുകൾ ഉണ്ട്. അത് നേർമയുള്ള കവർ കൊണ്ടാണ് ആവരണം ചെയ്ത് പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കൈ ഒന്ന് ചെറുതായി തട്ടുമ്പോൾ അവിടെ ബ്ലഡ് വരും. രണ്ടാമത്തെ കാരണം വലിയ ആൾക്കാരിൽ പ്രഷർ കൂടുമ്പോൾ പെട്ടെന്ന് ബ്ലഡ് വരാനുള്ള സാഹചര്യം ഉണ്ട്…