രാത്രിഉറങ്ങാൻ കിടന്ന വ്യക്തി ഉറക്കത്തിൽ തന്നെമരിച്ചു… എന്തു കൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് മരണം സംഭവിക്കുന്നത്…

നമ്മൾ പല സാഹചര്യങ്ങളിലും പെട്ടെന്ന് ഹാർട്ടിന് പ്രശ്നം കാരണം പെട്ടെന്ന് മരിക്കുന്നവർ ഉണ്ട്. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ ആണ്. എല്ലാം കറക്റ്റ് ആയിട്ട് ചെക്ക് ചെയ്യുന്ന ആൾ ആയിരിക്കാം പക്ഷേ എന്നിട്ടും ചിലപ്പോൾ നമുക്ക് സ്ട്രോക്ക് സംഭവിക്കുന്നു അറ്റാക്ക് സംഭവിക്കുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാൻ നമ്മൾ ഒരു സാധാരണ ചെയ്യുന്ന ടെസ്റ്റ് ചെയ്യണം. CRP ടെസ്റ്റ് എന്ന് പറയും.

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യൻ ആയിരിക്കും പക്ഷേ എന്താണെന്ന് അറിയില്ല ഇന്നലെ രാത്രി കൂടി ഞാൻ സംസാരിച്ചത് ഉള്ളൂ. രാവിലെ എണീക്കുമ്പോൾ വെയ്ക്കും ആൾ മരിച്ചു പോയി. ഉറക്കത്തിലായിരുന്നു മരണം. ഹാർട്ടിന് പ്രശ്നങ്ങളിൽ നിസാരം ആയിട്ടുള്ള ചില ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് മനസ്സിലാക്കുക. അതിനകത്ത് ഒരു പ്രധാനപെട്ട ടെസ്റ്റാണ് CRP ടെസ്റ്റ്. ഈ ടെസ്റ്റിന് ഒരു പ്രത്യേകതയാണ് പറഞ്ഞത്.

ഈയൊരു പ്രോട്ടീൻ പ്രൊഡ്യൂസ് ചെയ്യുന്നത് ലിവറിൽ ആണ്. എന്തിനാണ് ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് എന്നുവച്ചാൽ… നമ്മുടെ ശരീരത്തെ എവിടെയെങ്കിലും ഇൻഫെക്ഷനും വൈറസ ഉണ്ടെങ്കിൽ ഈ ഒരു പ്രശ്നം ഉണ്ടാവും. ഇതൊക്കെ ഇൻസ്പെക്ഷൻ ആയിട്ടുള്ള കണ്ടീഷൻസ് ആണ്. ഇനി ഇൻഫെക്ഷൻ അല്ലാത്ത കണ്ടീഷൻ എന്ന് പറയുന്നത് ഒരു ലക്ഷണങ്ങളും കാണില്ല. ഇൻഫെക്ഷൻ ഉള്ളതിൽ ചിലപ്പോൾ പനി എങ്കിലും കാണും.

കഫക്കെട്ട് ഉണ്ടാകും ശരീരത്തിൽ കുരുക്കൾ ഉണ്ടാകും അലർജി പ്രശ്നങ്ങൾ കൂടും അങ്ങനെ പല പല കാര്യങ്ങളും നമുക്ക് സംഭവിക്കാം. ഇപ്പോൾ ടിബിപോലത്തെ പ്രശ്നങ്ങളൊക്കെ വരുന്ന സാഹചര്യത്തിൽ സി ആർ പി വളരെ ഹൈ ആയിരിക്കും. ഇങ്ങനെ ഇത് ഹൈ ആകുമ്പോൾ അതിനൊരു അളവ് ഉണ്ട്.നോർമൽ ആയിട്ട് വരികയാണെങ്കിൽ ഒന്നിനെ താഴെയാണ് വരേണ്ടത്.