കുട്ടികളെധാരാളം വെയിൽ കൊള്ളിക്കുക… ഉയരക്കുറവ് പ്രതിരോധശേഷി ഇല്ലായ്മയും ചിലപ്പോൾവിറ്റാമിൻ ഡി യുടെ കുറവു കൊണ്ടാവാം…

ഇപ്പോഴത്തെ ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു പ്രശ്നം വൈറ്റമിൻ ഡി യുടെ കുറവ് ആണ്. ഡോക്ടറെ കാണാൻ വരുന്ന 80 ശതമാനം കുട്ടികളിലും വൈറ്റമിൻ ഡി ഇല്ല. പഠനങ്ങൾ കാണിക്കുന്നത് വൈറ്റമിൻ ഡീ ഇല്ലെങ്കിൽ പ്രതിരോധശക്തി ഭയങ്കരമായ കുറഞ്ഞിരിക്കും. നമ്മുടെ കുട്ടികളുടെ വളർച്ചയെ അത് കാര്യമായിത്തന്നെ ബാധിക്കും. കുട്ടികൾക്ക് ഡിപ്രഷൻ വരെ വരാം എന്നാണ് പറയുന്നത്. അപ്പോൾ ഈ വൈറ്റമിൻ ഡി എന്നുപറയുന്നത് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന കാര്യമല്ല. ഇത് ഒരു വൈറ്റമിൻ മാത്രമായി കണക്കാക്കരുത് ഇത്തരം ഹോർമോൺ ആയിട്ട് കണക്കാക്കാൻ.

ഇത് ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് ആവശ്യമായിട്ടുള്ള ഒരു ഘടകമായി കണക്കാക്കാം. അപ്പോൾ നമുക്ക് മിനിമം ഒരു അരമണിക്കൂർ വേയിൽ എങ്കിലും കൊള്ളുക യാണെങ്കിൽ വളരെ നല്ലതാണ്. വെയിൽ കൊള്ളാതെ ഇരിക്കുന്ന വേറെ രാജ്യക്കാർക്കും ഈ ഒരു പ്രശ്നം ഇല്ലല്ലോ… അവർക്ക് ഭക്ഷണത്തിൽ നിന്നും അതൊക്കെ കിട്ടും. അപ്പോൾ നമ്മൾ എന്നാൽ തികച്ചും വ്യത്യസ്തരാണ് വെയിൽ കൊള്ളാതിരിക്കാൻ കുടയും പിടിച്ച് നടക്കുന്നവരാണ് നമ്മൾ. ഇവിടെ സൂര്യപ്രകാശത്തിന് ഒരു കുറവും ഇല്ല പക്ഷേ നമ്മൾ ആരും വെയിൽ കൊള്ളാതെ ഇല്ല. ഇപ്പോൾ ഓസോൺ പാളികളെ എല്ലാം തന്നെ അടഞ്ഞു.

നമുക്ക് വിറ്റാമിൻ ഡി ലഭിക്കണമെങ്കിൽ രാവിലത്തെ വെയിൽ എന്തായാലും നമ്മുടെ ശരീരത്തിലെ കൊള്ളണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തുപോകാൻ പറ്റിയില്ലെങ്കിലും വീട്ടിൽ നിന്ന് തന്നെ വെയിൽ കൊള്ളുക. കുട്ടികളെയും ഈ രാവിലത്തെ വെയിൽ കൊള്ളിക്കുക നിർബന്ധമായും.

പരമാവധി കുട്ടികൾക്ക് വളരെ ലൈറ്റ് കളർ ഉള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. ഇങ്ങനെ വെയില് കൊള്ളുമ്പോൾ കുട്ടികളിലെ പ്രതിരോധശേഷി എല്ലാം എല്ലാം ഉണ്ടാവും. അതുപോലെ ഉള്ള വലിയൊരു പ്രശ്നമാണ് ഏത് സമയത്ത് കുട്ടികളിൽ ഉയരക്കുറവ് ഉണ്ടാവുന്നത്. അതുപോലെ പല കുട്ടികൾക്കും രാത്രിയാവുമ്പോൾ കാലുവേദന ഉണ്ടാവുന്നത്. ഈ കാലു വേദനയ്ക്ക് കാരണം കൂടുതൽ വൈറ്റമിൻ ഡിയുടെ കുറവുകൊണ്ട് തന്നെയാണ്.