ഈലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ… എങ്കിൽ ശ്രദ്ധിക്കാതെ പോകരുത് അത്ചിലപ്പോൾ മൈഗ്രേൻ ആവാം…

ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് വളരെ സാധാരണമായി എല്ലാവർക്കുമുള്ള തലവേദനയെ കുറിച്ചാണ്. ഇത് നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ അനുഭവിക്കാതെ ഇരുന്നിട്ടുള്ള ഒരു കാര്യമായിരിക്കില്ല. ഇത് എല്ലാവരും അനുഭവിച്ചിട്ടുള്ള ആയിരിക്കും. എല്ലാവർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഈ തലവേദന. ഈ തലവേദന ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. അതിനെ നമുക്ക് വിശദമായി പരിശോധിക്കാം.ആദ്യമായി ഏറ്റവും കോമൺ ആയിട്ട് തല വേദന വരുന്നത് മൈഗ്രേൻ എന്ന് പറയുന്ന ഒരു ലക്ഷണവും ആയിട്ടാണ്. എന്താണ് മൈഗ്രൈൻ…

മൈഗ്രേൻ എന്ന് പറയുന്നത് നമ്മുടെ തലച്ചോറിനെ അകത്തുള്ള ഒരു രക്തക്കുഴലുകൾ ഉണ്ട്. ആ ഭാഗത്തേക്ക് രക്തയോട്ടം കുറച്ചു കൂടുമ്പോൾ അത് പല കാരണങ്ങൾ കൊണ്ടായിരിക്കാം എങ്കിലും ഒരു ഭാഗത്തേക്ക് മാത്രം രക്തയോട്ടം കൂടുമ്പോൾ ആ ഒരു സമയത്ത് വന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു വേദനയാണ് നമ്മൾ മൈഗ്രേൻ എന്നു പറയുന്നത്. അതാണ് അതിൻറെ യഥാർത്ഥ കാരണം. മൈഗ്രേൻ വരുന്ന ആൾക്കാർക്ക് അതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം ഇരിക്കും. മൈഗ്രേൻ കൂടെ തന്നെ എപ്പോഴും ചെറിയ രീതിയിൽ ഒന്ന് ശർദ്ദിക്കാൻ ഉള്ള ബുദ്ധിമുട്ട് തോന്നി. പിന്നെ ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ടുകൾ തോന്നുന്നു. ചിലർക്ക് ഭയങ്കരമായി വിയർക്കും.

കണ്ണിനു മുൻപിൽ ഒരു ഇരുട്ട് കയറുന്നത് പോലെ അല്ലെങ്കിൽ ഒരു വെളിച്ചം വന്നു പോകുന്നത് പോലെ അങ്ങനെയൊക്കെ തോന്നും. ഇതൊക്കെയാണ് മൈഗ്രേൻ ലക്ഷണങ്ങൾ. മൈഗ്രേൻ വരുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത് സ്ട്രെസ്സ് അല്ലെങ്കിൽ ടെൻഷൻ. രണ്ടാമത്തേത് നമ്മൾ ഭക്ഷണം എപ്പോഴും കഴിക്കുന്ന സമയത്ത് കഴിക്കുന്നില്ല എന്ന്. ചായ കാപ്പി ഇതൊന്നും നമ്മൾ കുടിക്കുന്ന സമയത്ത് കുടിക്കുന്നില്ല എന്നത്. പിന്നെ അതുപോലെ നമ്മൾ കഴിക്കാത്ത എന്ന ഒരു സാധനം പെട്ടെന്ന് കഴിക്കുമ്പോൾ…

ചിലർക്ക് എങ്ങനെയൊക്കെ തേച്ച് കുളിച്ച് വെയിലിറങ്ങുമ്പോൾ വരാം. ഇതൊക്കെയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ. ഈ മൈഗ്രൈൻ വരുന്നത് തലയുടെ ഇരു ഭാഗങ്ങളിൽ ആവാം അല്ലെങ്കിൽ ഒരുഭാഗത്ത് മാത്രമാവാം. സ്വന്തമായി ട്രീറ്റ്മെൻറ് ചെയ്യാതെ അത് വരുമ്പോൾ ഡോക്ടറെ കാണിച്ചു കറക്റ്റായി ട്രീറ്റ്മെൻറ് എടുക്കുന്നതാണ് നല്ലത്. ചിലർക്ക് മൈഗ്രേൻ ഒരു ഗുളിക കഴിച്ചാൽ മാറുന്നത് ഉള്ളൂ. ഡോക്ടറെ കാണിക്കാതെ കഴുകുന്ന മരുന്നുകളെല്ലാം കൂടുതൽ അപകടകാരികളാണ്.