ഇനി ഡിസ്ക്തെറ്റി കിടക്കുന്നവർക്ക് ഓപ്പറേഷൻ കൂടാതെ അത്ശരിയാക്കി എടുക്കാൻ ഉള്ള ഒരുമാർഗം…

പലപ്പോഴും പലരും ചോദിക്കാറുള്ള ഒരു കാര്യമാണ് ഡിസ്ക് തെറ്റി കഴിഞ്ഞാൽ അത് ഓപ്പറേഷൻ കൂടാതെ മാറ്റാൻ വല്ല മാർഗവും ഉണ്ടോ എന്ന്… അത്തരത്തിൽ ഡിസ്ക് തെറ്റി ആളുകൾക്ക് ഓപ്പറേഷൻ ഇല്ലാതെ ഡിസ്ക് പഴയരീതിയിൽ ആക്കുന്ന ഒരു ചികിത്സാരീതിയെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. എന്താണ് ഡിസ്ക് തെറ്റൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്… നമ്മുടെ നട്ടെല്ലിലെ കശേരുക്കൾ അവർക്കിടയിൽ നിൽക്കുന്ന ഒരു സാധനമാണ് ഡിസ്ക്.

ഡിസ്ക് പുറകിലോട്ട് നീങ്ങി കഴിഞ്ഞാൽ ഡിസ്കിന് പുറകിലൂടെ കാലിലേക്കുള്ള നാഡികൾ ഡിസ്ക് തെറ്റുമ്പോൾ ഈ നാടികളിലേക്ക് നീര് ഇറങ്ങുകയും ചെയ്യും. അപ്പോൾ നമുക്ക് നടുവ് മുതൽ കാൽ വരെ വേദന വരും. ഒരുപാട് കാലങ്ങളായി വേദന ഉള്ള ആൾ ആയിരിക്കും. പെട്ടെന്ന് എന്തെങ്കിലും വെയിറ്റ് ഉള്ള സാധനങ്ങൾ പോക്കുകയോ മറ്റോ ചെയ്താൽ ഈ ഡിസ്ക് പെട്ടെന്ന് തെറ്റുകയും കാലിലേക്ക് വേദന തുടങ്ങുകയും ചെയ്യും.

നടുവിലേക്കാൽ കാലിൽ ആയിരിക്കും കൂടുതൽ വേദന ഉണ്ടാക്കുക. കൂടുതൽ തരിപ്പും മറ്റും അനുഭവപ്പെടാം. ഇതിന് പല രീതിയിലുള്ള ചികിത്സകൾ നിലവിലുണ്ട്. ഇപ്പോൾ നടുവേദന നിലവിൽ പെട്ടെന്ന് തന്നെ മാറും എന്നുള്ളതാണ്. ഒരു അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാൽ തന്നെ മാറും എന്നുള്ളതാണ്.

ബാക്കിയുള്ള ആളുകൾക്ക് ഈ ഒരു സമയം കഴിഞ്ഞാലും ഈ വേദന മാറണമെന്നില്ല. അല്ലെങ്കിൽ ഒരു സമയത്ത് വളരെ ശക്തമായ ഒരു വേദന ആയിരിക്കും. അത്തരത്തിലുള്ള ആളുകൾക്കാണ് മറ്റുള്ള ചികിത്സകൾ ആവശ്യമായി വരുന്നത്. അതിനായി നമുക്ക് എന്തൊക്കെയാണ് ചികിത്സാരീതികൾ നിലവിലുള്ളത്… ഡിസ്ക് നെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ടാണ് മുന്നോട്ടുള്ള ചികിത്സകൾ നടപ്പിലാക്കുന്നത്.