കയ്യിലും കാലിലും കഴപ്പ് ഉള്ളവരും… മസിലുകളിൽ ഈ ലക്ഷണങ്ങളുള്ളവര് ആരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…

കഴിഞ്ഞ കുറെ വീഡിയോയിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ശരീരത്തിലെ നമ്മൾ എങ്ങനെ കണ്ടുപിടിക്കാം എന്ന് ഡിസ്കസ് ചെയ്തിരുന്നു. അത് എപ്പോഴും നമുക്ക് ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല. എപ്പോഴും നമുക്ക് ഒരു ഡോക്ടറെ കാണാൻ പറ്റില്ല. നമുക്ക് ട്രീറ്റ്മെൻറ് എടുക്കാൻ പറ്റില്ല മരുന്ന് കഴിക്കാൻ പറ്റില്ല. കാരണം പല സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് നമുക്ക് ഇത് പലതും ബുദ്ധിമുട്ടായിരിക്കും. അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ നമുക്ക് തന്നെ ഇത് എങ്ങനെ കണ്ടുപിടിക്കാം. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു നമ്മുടെ കാല് നോക്കി എങ്ങനെ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കാം എന്ന്.. അതുപോലെ നമ്മുടെ സ്കിൻ നിൻറെ ലക്ഷണങ്ങൾ നോക്കി എങ്ങനെ മനസ്സിലാക്കാം.

ഇന്ന് പറയാൻ പോകുന്നത് നമ്മുടെ മസിൽസ് കണ്ടീഷൻ നോക്കി നമുക്ക് എന്തുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് എന്നാണ് ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്. ഒന്നാമത്തെ കാര്യം കാല് കഴക്കുക എന്നതാണ്. അത് വേദനയല്ല. അങ്ങനെ ഒരു ബുദ്ധിമുട്ട് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിൻറെ പ്രധാനകാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡി യുടെ കുറവ് കൊണ്ടാണ്. ചിലർ പറയാറുണ്ട് ഡോക്ടർ എനിക്ക് വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ടായിരുന്നു ഒരു വർഷം മുൻപ് അതിനു വേണ്ട മരുന്നുകൾ ഒക്കെ കഴിച്ചു. വൈറ്റമിൻ ഡി യുടെ കറക്റ്റ് ഡോസേജ് നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ പറ്റുന്നത്.

വളരെ സിമ്പിൾ ആണ്. ഇത് എല്ലാവരുടെയും പോയി ചോദിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമല്ല എന്നാലും വൈറ്റമിൻ ഡി നമ്മൾ ചെക്ക് ചെയ്യുമ്പോൾ 30 മുതൽ ഒരു 80 വരെയാണ് നോർമൽ റേഞ്ച്. ഭൂരിഭാഗം ലാബ് റിപ്പോർട്ടുകളുടെ നോർമൽ റേഞ്ച് അതാണ്. ചില ലാബ് റിപ്പോർട്ടുകളിൽ 75 മുതൽ മുതൽ 200 വരെ ഉണ്ടാവാം.

30 മുതൽ 70 വരെയുള്ള നോർമൽ റേഞ്ചിൽ ആണെങ്കിൽ അറുപതിന് മുകളിൽ ആണെങ്കിൽ നമുക്ക് നോർമലായി വൈറ്റമിൻ ഡി എടുക്കേണ്ട ആവശ്യമില്ല. ഇനി വൈറ്റമിൻ ഡി വളരെ കുറവാണെങ്കിൽ അവർക്ക് ആഴ്ചകളിൽ സപ്ലൈ ചെയ്യേണ്ടിവരും. ഇനി വൈറ്റമിൻ d ലഭിക്കാൻ വേണ്ടി വെയില് കൊള്ളേണ്ട കാര്യമില്ല. അപ്പോൾ ഈ കയ്യിലും കാലിലും കഴപ്പ് വരുന്നതിന് മെയിൻ കാരണം എന്നുപറയുന്നത് വൈറ്റമിൻ ഡി യുടെ കുറവ് തന്നെയാണ്.