ശ്രദ്ധിക്കുക…ഈ 7 ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്… കിഡ്നി തകരാറിലാവാൻ പോകുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ആയിരിക്കും…

രോഗങ്ങളിൽ തന്നെ ഏറ്റവും പൂർവസ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടുള്ള രോഗങ്ങളാണ് കിഡ്നി രോഗങ്ങൾ. നമ്മുടെ നട്ടെല്ലിലെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് കിഡ്നി. ഓരോ കിഡ്നിയും ഏകദേശം 150 ഗ്രാം ഭാരം വരും എങ്കിലും ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ജോലികൾ വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം തന്നെ പറയുകയാണെങ്കിൽ നമ്മുടെ രക്തത്തിലെ വേസ്റ്റ് പ്രൊഡക്ട് എല്ലാം മൂത്രത്തിലൂടെ പുറന്തള്ളുന്ന അതാണ് കിഡ്നിയുടെ ഒരു പ്രധാന ജോലി.

അതോടൊപ്പം തന്നെ നമ്മുടെ രക്തസമ്മർദ്ദം മൈൻഡ് ചെയ്യുക. നമ്മുടെ ശരീരത്തിലെ അയൺ , ഇലക്ട്രയിസ് എല്ലാത്തിലും ബാലൻസിൽ കൊണ്ടു വയ്ക്കുന്നതും കിഡ്നി യാണ്. ഏകദേശം മനുഷ്യശരീരത്തിൽ അഞ്ച് ലിറ്ററോളം രക്തമുണ്ട്. ഈ രക്തം എല്ലാം 25 മുതൽ 30 തവണ വരെയാണ് ഓരോ ദിവസവും കിഡ്നി ശുദ്ധീകരിച്ച തരുന്നത്. അത്തരത്തിലുള്ള ഒരു അവയവം ഒരു ദിവസം മുടങ്ങിയാൽ എന്തായിരിക്കും നമ്മുടെ ശരീരത്തിന് അവസ്ഥ…

അപ്പോൾ നമ്മുടെ കിഡ്നിക്ക് സ്തംഭനം സംഭവിക്കുകയാണെങ്കിൽ നമ്മുടെ ശരീരം നമുക്ക് നേരത്തെ തന്നെ അതിൻറെ ലക്ഷണങ്ങൾ കാണിച്ചു തരുന്നതാണ്. അത്തരത്തിലുള്ള ഏഴ് ലക്ഷണങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യത്തെ ലക്ഷണം എന്നുപറയുന്നത് മുഖത്തും കാലിലും ഉണ്ടാക്കുന്ന നീരാണ്. നമ്മുടെ കിഡ്നിയിലെ ഫിൽറ്റർ നെ ബാധിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വാട്ടർ റിട്ടേൺക്ഷൻ എന്ന് ഒരു കണ്ടീഷൻ വരുന്നുണ്ട്.

ഇത് എന്താണെന്ന് വെച്ചാൽ വെള്ളം പുറത്തു പോകാത്ത അവസ്ഥയാണ്. അത്തരത്തിൽ വരുന്ന എക്സ്ട്രാ ഫ്ലൂയിഡ് എല്ലാം നമ്മുടെ മുഖത്തും കാലിലും എല്ലാം കെട്ടിക്കിടന്ന് നമുക്ക് മുഖത്തും കാലിലും നീർ വരുന്നത്. രണ്ടാമത് കാണുന്ന ലക്ഷണം മൂത്രത്തിൽ ആണ്. മൂത്രത്തിൽ പലതരം മാറ്റങ്ങൾ വരുന്നുണ്ട്. ആദ്യം തന്നെ രോഗികൾക്ക് എല്ലാവരും പറയുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കാണുന്ന പത.