ശരീരത്തിലെ പല ഭാഗങ്ങളിലും കാണുന്ന കറുപ്പുനിറത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ… ഇത് പൂർണമായും മാറ്റിയെടുക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ…

ശരീരത്തിൻറെ പലഭാഗത്തും കറുത്ത നിറം കാണാറുണ്ട്.. പലരും ഇത് മാറ്റാനായി പല ക്രീമുകളും ഉപയോഗിക്കൽ അതുപോലെ വീട്ടിലിരുന്നു കൊണ്ട് പല പരീക്ഷണങ്ങളും ചെയ്യും.. പലർക്കും ഇതിന് പൂർണമായി ഒരു റിസൾട്ട് കിട്ടുന്നത് കുറവായിരിക്കും.. എന്താണ് ശരീരത്തിൽ ഇത്തരത്തിലുള്ള കറുപ്പുനിറം ഉണ്ടാകാനുള്ള കാരണം.. ഇതിനായി നമുക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പറയാൻ പോകുന്നത്.. നമ്മുടെ കഴുത്തിനു പുറകിൽ ആയി കാണുന്ന ഡാർക്ക് അ കട്ടിയുള്ള കറുത്ത പാടുകൾ അവർ കണ്ടീഷനാണ് അക്കന്ധോസ് ഡൈഗ്രിക്കൻസ് എന്ന് പറയുന്നത്.. ഇതു പൊതുവേ സ്ത്രീകളും പുരുഷന്മാരും കാണാറുണ്ട്..

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ റെഗുലർ ആയിട്ടുള്ള മെൻസസ് സമയത്ത് പിസിഒഡി പോലുള്ള കണ്ടീഷൻ ഉണ്ടാകുന്ന സമയത്ത് അതുപോലെ പെട്ടെന്ന് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ്.. ഉദാഹരണമായി പ്രഗ്നൻസി ടൈമിൽ ഒക്കെ ഉണ്ടാകുന്ന ഒരു കാര്യമാണ് ഇത്. അതുപോലെ തൈറോയ്ഡ് പ്രശ്നം ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ എങ്ങനെ പെട്ടെന്ന് എങ്ങനെ കാണപ്പെടാറുണ്ട്.. എന്നാൽ പുരുഷന്മാരെ സംബന്ധിച്ച് ഒബൈ സിറ്റി വരുന്ന ആൾക്കാർക്ക് ആണ് ഇത്തരത്തിലുള്ള പ്രശ്നം കണ്ടുവരുന്നത്.. അതുപോലെ ഇൻസുലിൻ കണ്ടീഷൻസ് ഉള്ളപ്പോൾ ഇതുപോലെ കഴുത്തിന് പുറകിൽ കട്ടിയുള്ള കറുപ്പ് നിറം കണ്ടു വരാം..

ഇത്തരത്തിലുള്ള ആളുകൾ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ അതിനനുസരിച്ചുള്ള ട്രീറ്റ്മെൻറ് എടുക്കണം.. ഇതിന് ഒരുപാട് ക്രീമുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ലെങ്കിൽ വീട്ടിലുള്ള ഹോം റെമഡീസ് ട്രൈ ചെയ്തത് കൊണ്ട് അത് പൂർണ്ണമായും നിങ്ങൾക്ക് ഒരു റിസൾട്ട് തരില്ല.. ഇത്തരക്കാർ അതിന് യോജിച്ച ട്രീറ്റ്മെൻറ് എടുക്കേണ്ടതാണ്.. എന്നാൽ ചിലർക്ക് കഴുത്തിന് പുറകുവശത്തെ ഫ്രിക്ഷൻ ഭാഗമായി കറുപ്പ് നിറം വരാറുണ്ട്..