ഗർഭാശയമുഴ കളുടെ രോഗലക്ഷണങ്ങൾ… ഇവ സർജറി ചെയ്യാതെ സുഖപ്പെടുത്തി എടുക്കാവുന്ന രീതികൾ.. വിശദമായി അറിയുക…

സ്ത്രീകളിൽ അദ്ദേഹം 30 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളിൽ ഉണ്ടാകുന്ന ഏറ്റവും കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് ഗർഭാശയത്തിലെ ഫൈബ്രോയ്ഡ് മുഴകൾ.. ഫൈബ്രോയ്ഡ് മുഴകൾ കാൻസർ മുഴകൾ അല്ല.. എന്നാലും അതിൻറെ ബുദ്ധിമുട്ടുകൾ ഒരുപാടാണ്.. പെരിയഡ്സ് സമയത്ത് ഒരുപാട് രക്തം പോവുക.. കലശലായ വേദനകൾ അനുഭവപ്പെടുക.. മുലയുടെ വലിപ്പം കൊണ്ട് വയർ നല്ല പോലെ വീർത്തു വരുക.. അസിഡിറ്റി പ്രശ്നങ്ങൾ.. മൂത്ര തടസ്സങ്ങൾ.. മലബന്ധം ദം ബുദ്ധിമുട്ടുകൾ.. ഇതെല്ലാം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.. രക്തം കൂടുതൽ പോകുന്നത് വഴി അനീമിയ വഴി ഉണ്ടാകുന്ന ക്ഷീണം..

തളർച്ച.. തലവേദന.. തലകറക്കം.. അങ്ങനെ ഒരുപാട് അസ്വസ്ഥതകൾ.. തുടക്കത്തിലുള്ള ചികിത്സകൾ കുറച്ചു പരിഹാരം കിട്ടുമെങ്കിലും പലപ്പോഴും മുഴകൾക്ക് സർജറി ആണ് എടുത്തുകളയുകയോ അല്ലെങ്കിൽ കരിച്ച കളയുകയാണ് കൂടുതൽ ചെയ്യാറ്.. സർജറി ആയതുകൊണ്ട് പലപ്പോഴും ആളുകൾക്ക് ഇത് സഹിച്ചുകൊണ്ട് ജീവിക്കുന്ന ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്.. ഒരുപാട് പേർ ഇതിൻറെ വേദന കടിച്ചമർത്തി ജീവിതം തള്ളികൊണ്ട് പോകുന്ന ഒരുപാട് പേർ ഉണ്ട്.. ഇത്തരം അവസ്ഥയ്ക്കുള്ള ഒരു പരിഹാരമാർഗമാണ് യൂട്രസ് ഫൈബ്രോയ്ഡ് ഇമ്പോലൈസേഷൻ എന്ന പുതിയ ട്രീറ്റ്മെൻറ്..

ഇത് പുതിയതല്ല കഴിഞ്ഞ 20 വർഷമായി ലോകത്ത് ഉള്ളത് ആണ്.. ഇതിനു വേണ്ടി മാത്രമുള്ള പല ഹോസ്പിറ്റലുകളിലും വെസ്റ്റേൺ രാജ്യങ്ങളിൽ ഉണ്ട്.. കഴിഞ്ഞ 20 വർഷത്തെ എല്ലാം പഠനങ്ങളിലും 90 ശതമാനത്തിനു മേലെ വിജയ സാധ്യതകൾ രേഖപ്പെടുത്തിയതാണ്.. ഇത് ഓപ്പറേഷൻ എല്ലാ ഇതൊരു സിമ്പിൾ പ്രൊസീജർ ആണ്.. തുന്നലും മുറിവുകളോ ഇല്ല..ഓപ്പറേഷൻ ഇല്ല..സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ കയ്യിലൂടെ ഒരു ചെറിയ ട്യൂബ് ഇറക്കി കൊണ്ട് ഗർഭപാത്രത്തിലേക്ക് പോകുന്ന രക്തക്കുഴലിലൂടെ അതിൽ കണ്ടെത്തി ഒരു പ്രത്യേക മരുന്നുകളിലൂടെ അത് ബ്ലോക്ക് ചെയ്യുക.. അതിലേക്ക് രക്തഓട്ടം കിട്ടാതെ ആ മുഴകൾ തനിയെ ചുരുങ്ങി നശിക്കുകയും ചെയ്യുന്നു…