ഇക്കാര്യങ്ങൾ മനസ്സിലാക്കി വെച്ചാൽ നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിക്കും… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പല സാഹചര്യങ്ങളും പെട്ടെന്നുള്ള മരണം പലരും കണ്ടിട്ടുണ്ടാവും.. കാരണം നമ്മുടെ ചുറ്റിലുമുള്ള ആളുകളിൽ ആയിരിക്കും.. അല്ലെങ്കിൽ വയസ്സ് ആയിട്ടുള്ള ആളുകൾ ഇല്ലായിരിക്കും അതുമല്ലെങ്കിൽ ചെറുപ്പക്കാരായ ആളുകളിൽ ആയിരിക്കും.. കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കാം.ഈ ഇടയ്ക്ക് ഒരു ഫുട്ബോൾ താരം പെട്ടെന്ന് ബോധം കെട്ടു വീണിട്ട് ഉണ്ടായിരുന്നു. കരുണ അപ്പോൾ സമയത്ത് പെട്ടെന്ന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് അറിഞ്ഞാൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കുന്നു. പലർക്കും ഇത് പെട്ടെന്ന് ടെൻഷൻ ഉള്ളപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്..

പെട്ടെന്നുള്ള ഇമോഷൻ വേരിയേഷൻ സ്.. കൂടിയ സമയങ്ങളിൽ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ബ്ലോക്കുകൾ ആയി ബന്ധപ്പെട്ട മറ്റേ ഇൻഫെക്ഷനുകൾ മായി ബന്ധപ്പെട്ട പലകാരണങ്ങൾ കൊണ്ട് പെട്ടെന്ന് കുഴഞ്ഞുവീണ് പെട്ടെന്ന് ബോധം പോകുന്ന സാഹചര്യങ്ങൾ വരാറുണ്ട്.. അതിൽ ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിക്കാം.. ഇത്തരമൊരു സാഹചര്യം വന്നാൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.. കാരണം ആ ഒരു സമയം ആയിരിക്കണം നമുക്ക് എന്തെങ്കിലും ചെയ്യേണ്ടത്.. അല്ലെങ്കിൽ ആ ഒരു സമയത്ത് ഓടിപ്പിടിച്ച് ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ തന്നെ സമയം ഒരുപാട് പോയി പല കാര്യങ്ങളും സംഭവിക്കാം..

കുറച്ചുനേരത്തേക്ക് അ ഏതെങ്കിലും സാഹചര്യത്തിൽ ബ്രെയിൽ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ബ്രെയിൻ ഡാമേജ് തുടങ്ങും.. അപ്പോൾ ഒരു കണ്ടീഷനിൽ ഹോസ്പിറ്റലിൽ എത്താൻ ഒരുപാട് സമയമെടുക്കും പോൾ ആ ഒരു സമയമുണ്ട് നമുക്ക് വ്യക്തിയെ തിരിച്ച് ചിലപ്പോൾ കിട്ടണമെന്നില്ല.. അങ്ങനെയുള്ള സാഹചര്യം വരുമ്പോൾ നമുക്ക് തന്നെ എങ്ങനെ ഫസ്റ്റ് എയ്ഡ് കൊടുക്കാം.. ഇതിനെ സിപിആർ എന്നാണ് പറയുക..

ഇതിൻറെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മൾ ആർട്ടിഫിഷ്യൽ ആയിട്ട് ഹാർട്ടിന് ഒരു മസാജ് കൊടുക്കുകയാണ്.. ഇതിനു ചെയ്യുന്ന ഒരു രീതിയുണ്ട് ഉദാഹരണമായി നമ്മുടെ വീട്ടിൽ ഒരാൾ പെട്ടെന്ന് ബോധം വീഴുമ്പോൾ നമ്മൾ ആദ്യം നോക്കേണ്ടത് പൾസ് ഉണ്ടോ എന്ന് നോക്കണം.. പൾസ് ഇല്ലെങ്കിൽ സിപിആർ ഉടൻതന്നെ സ്റ്റാർട്ട് ചെയ്യണം. ഇത് ചെയ്യുമ്പോൾ അത്യാവശ്യം ആരോഗ്യമുള്ള ഒരാളായിരിക്കണം..