ഹാർട്ടിലെ എല്ലാത്തരം ബ്ലോക്കുകളും.. അടിഞ്ഞുകൂടിയ കൊളസ്ട്രോളും സർജറി ഇല്ലാതെ മാറ്റാൻ കഴിയും… വിശദമായി അറിയുക..

നമ്മുടെ നാട്ടിലെ ഹാർട്ടിന് ബ്ലോക്കുകൾ ഉള്ള ആളുകളുടെ എണ്ണം കൂടി വരികയാണ്.. ഈ ബ്ലോക്കുകളുടെ ചികിത്സ ആയിട്ട് നമ്മൾ ബൈപ്പാസ് ഓപ്പറേഷനുകൾ പലർക്കും വേണം എന്ന് പറയാറുണ്ട്.. പല ഹോസ്പിറ്റലുകളിൽ നിന്നും ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് പറയുമ്പോൾ അതിനെ പേടിച്ച് ആ ചികിത്സ ചെയ്യാതെ വേറെ പല അശാസ്ത്രീയമായ ചികിത്സകളും ചെയ്ത ജീവൻ നഷ്ടപ്പെടുന്ന ആ അവസ്ഥയിലേക്ക് തിരിച്ചു വരുന്ന ഒരുപാട് ആളുകളെ നമ്മൾ കാണാറുണ്ട്.. ഇത്തരം ആളുകൾക്ക് വേണ്ടി ബൈപ്പാസ് ചെയ്യാതെ ആൻജിയോപ്ലാസ്റ്റി ചെയ്ത ബ്ലോക്കുകൾ മാറുന്നത് എങ്ങനെ എന്ന് എന്നതിനെക്കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..

ഇങ്ങനെ ബ്ലോക്കുകൾ ഉള്ള ആളുകളിൽ ബ്ലോക്കുകളുടെ കോംപ്ലക്സ് സിറ്റി കൂടുമ്പോൾ ബ്ലോക്കുകൾ കൂടുതൽ എണ്ണം ഉണ്ടാകുമ്പോൾ അതുപോലെ ബ്ലോക്കുകൾ ഫുൾ ആയിട്ട് അടഞ്ഞ ഇരിക്കുമ്പോൾ.. അതുപോലെ ബ്ലോക്കുകളുടെ ഉള്ളിൽ കാൽസ്യം അടഞ്ഞു ഇരിക്കുമ്പോൾ.. അതുപോലെ ബ്ലോക്കുകൾ ജംഗ്ഷനിൽ വരുമ്പോൾ ഇങ്ങനെയുള്ള കണ്ടീഷനിൽ ആണ് പലപ്പോഴും ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറയുക..

അതിനർത്ഥം ബൈപാസ് അവർക്ക് ചെയ്യുമ്പോൾ നൂറിൽ നൂറ് ശതമാനവും ചികിത്സ കിട്ടുന്ന എന്നതാണ് നല്ലത്.. അതിനർത്ഥം ആൻജിയോപ്ലാസ്റ്റി അവർക്ക് പറ്റില്ല എന്നല്ല.. ആൻജിയോപ്ലാസ്റ്റി ആ കേസുകളിൽ ചെയ്യുമ്പോൾ നൂറിൽ നൂറ് ശതമാനം വിജയിക്കണമെന്നില്ല ഒരു 95 ശതമാനം മാത്രമേ വരുന്നുള്ളൂ..

രോഗി ബൈപ്പാസ് ചെയ്യാൻ റെഡിയാണെങ്കിൽ നമ്മൾ രോഗിക്ക് ബൈപ്പാസ് തന്നെയാണ് ചെയ്യുക.. പക്ഷെ രോഗി ബൈപ്പാസ് ചെയ്യാൻ വിസമ്മതിക്കുന്ന നിമിഷങ്ങളിൽ അവരെ വല്ലാതെ ഫോഴ്സ് ചെയ്ത ടെൻഷൻ ആക്കി ആ ചികിത്സ ഒന്നുമില്ലാതെ ഹീറോ ചികിത്സയിൽ പോയി ചാടുന്ന അവസ്ഥയാണ് പലരും കാണുന്നത്.. അങ്ങനെയുള്ള രോഗികൾക്ക് ഈ സീറോ പോകേണ്ട ആവശ്യമില്ല 95 ശതമാനത്തിൽ ഉള്ള ചികിത്സ ആൻജിയോപ്ലാസ്റ്റി സാധിക്കും..