ബ്രസ്റ്റിൽ വരുന്ന എല്ലാ മുഴകളും കാൻസർ ആകാൻ സാധ്യത ഉണ്ടോ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പൊതുവേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഡോക്ടറെ കാണിക്കാൻ വരുന്ന രോഗികൾ ഉണ്ട്.. പലപ്പോഴും മെഡിസിൻ ഇല്ലാതെ തന്നെ അവിടെ ഒന്ന് ആശ്വസിപ്പിച്ച് വിടേണ്ട ആവശ്യമേ നമുക്ക് ഉണ്ടാകാറുള്ളൂ.. ഇന്ന് പറയാൻ പോകുന്നത് ഫൈബ്രോ അഡിനോമ ബ്രസ്റ്റ് അഥവാ ബ്രസ്റ്റിൽ വരുന്ന ചെറിയ മുഴകളെ കുറിച്ചാണ്.. അതെപ്പോഴും അപകടകാരിയാണോ ഡോക്ടറെ.. എന്നൊക്കെ ധാരാളംപേർ ചോദിക്കാറുണ്ട്.. കാരണം ബ്രസ്റ്റിൽ ഒരു മുഴ വന്നാൽ എല്ലാവരും തീരുമാനിക്കുന്നത് അത് ബ്രസ്റ്റ് കാൻസർ ആണ് എന്നാണ്.. അത് ക്യാൻസർ അല്ല എന്ന് പലർക്കും വിശ്വസിക്കാൻ തന്നെ പ്രയാസം ആണ്..

ഒരുപാട് ടെൻഷൻ വരിക ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയ്തു നോക്കുക.. ഒരു കാര്യം നോക്കിയാൽ അത് വളരെ നല്ലതാണ് കാരണം നമ്മുടെ ബ്രസ്റ്റിൽ ഒരു മുഴ കാണുമ്പോൾ നമ്മൾ അത് ഡെയിലി പരിശോധിക്കുന്നത് വളരെ നല്ലതാണ്.. നമ്മൾ കുളിക്കുന്ന സമയത്ത് അത് പരിശോധിച്ചുനോക്കാം സാധിക്കും. എല്ലാ മുഴകളും ഇത്തരത്തിൽ പേടിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം..

സാധാരണയായി എക്സാമിനേഷൻ ചെയ്യുമ്പോൾ ആണ് മുഴകൾ കൃത്യമായി നമുക്ക് മനസ്സിലാകുന്നത്. നമ്മൾ അത് എക്സാമിനേഷൻ ചെയ്ത നോക്കുകയാണെങ്കിൽ തന്നെ ഏത് തരത്തിലുള്ള മുഴയാണ് എന്ന് നമുക്ക് മനസ്സിലാകും. പലതരത്തിലുള്ള മുഴകൾ വരാറുണ്ട്.. സാധാരണ ആപ്സ് മുഴകൾ വരാറുണ്ട്. ഉള്ളിൽ പഴുപ്പ് ഉള്ള മുഴകൾ. അത് വന്ന ശരീരത്തിനുള്ളിൽ തന്നെ പൊട്ടി അത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പോകും.

ചില മെഡിസിൻസ് കൊടുക്കുകയാണെങ്കിൽ അത് ബ്രസ്റ്റ് താഴെ തന്നെ പൊട്ടി പോകാറുണ്ട്. ഇനി ശരീരത്തിന് ഉള്ളിൽ ആണെങ്കിൽ പോലും മെഡിസിൻ കൊടുത്താൽ അത് പോകും. ഈ പഴുപ്പ് ഉള്ള മുഴകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചലം അതിൽ നിന്ന് പുറത്തേക്ക് വരികയും മാത്രമല്ല അതിന് വേദന ഉണ്ടാകും.. ബ്രസ്റ്റ് കുറച്ച് ഹീറ്റ് ആയിരിക്കും.. ഫൈബ്രോ അഡിനോമ സാധാരണയായി 95 ശതമാനവും ഇത് ക്യാൻസർ ആകാനുള്ള സാധ്യത ഇല്ല…