ചെറുപ്പക്കാരിലെ അകാലനര ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ… ഇതെങ്ങനെ നാച്ചുറൽ ആയി പരിഹരിക്കാം… വിശദമായി അറിയുക…

സ്ത്രീ പുരുഷ ഭേദമന്യേ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് തല മുടിയിലെ നര കൂടി വരുന്നത്.. പണ്ട് 40 വയസ്സിൽ കണ്ടിരുന്ന ഒരു പ്രശ്നം ആയിരുന്നു മുടിയിൽ വരുന്നത്.. എന്നാൽ ഇന്ന് 12 വയസ്സു മുതൽ ഉള്ള ടീനേജ് കുട്ടികളിൽ പോലും നര കണ്ടുവരുന്നുണ്ട്.. പലപ്പോഴും 20 വയസ്സ് കഴിഞ്ഞാൽ യുവാക്കളും യുവതികളും അവരുടെ തലയിൽ വരുന്ന കൂടിയ നര മറച്ചുവയ്ക്കാൻ ആയിട്ട് ഡൈ അതുപോലെ ഹെന്ന എല്ലാം തലയിൽ അപ്ലൈ ചെയ്ത് പുറത്തേക്ക് പോകുന്നവർ ഒരുപാടുണ്ട്..

എന്തുകൊണ്ടാണ് ഇന്ന് ചെറുപ്രായത്തിൽ തന്നെ ഇത്രയും നര ഉണ്ടാകുന്നത്.. നമുക്ക് എങ്ങനെ ഇത് വരാതെ അകാലനര വരാതെ എങ്ങനെ പരിഹരിക്കാം എന്ന് ഞാൻ വിശദീകരിക്കാം.. ഇത് അറിയണമെന്നുണ്ടെങ്കിൽ ബേസിക്കലി ഒരാൾ കറുത്ത മുടി എങ്ങനെയാണ് നരച്ച പോകുന്നത് എന്ന് ആദ്യം മനസ്സിലാക്കണം.. നമ്മുടെ തലമുറയ്ക്ക് ഈ കറുത്ത നിറം നൽകുന്നത് മെലാനിൻ എന്നുപറയുന്ന pig മെൻറ് പ്രൊഡ്യൂസ് ചെയ്യുന്ന കോശങ്ങൾ നമ്മുടെ മുടിയുടെ വേരുകളിൽ ഉള്ളതുകൊണ്ടാണ് മുടിയിഴകൾ കറുത്ത വരുന്നത്.. മനുഷ്യർക്ക് പല രീതിയിലാണ് ഈ മെലാനിൻ വരുന്നതും..

ഫോറിൻ ആളുകൾക്ക് അവരുടെ മുടി ഒരിക്കലും കറുത്തത് അല്ല.. അവർക്ക് ഇത് കുറവായതുകൊണ്ട് തന്നെ അവരുടെ മുടി ബ്രൗൺ കളർ ആയിരിക്കും.. എന്നാൽ നമ്മൾ ഏഷ്യൻ കാർക്ക് ഈ മെലാനിൻ തലമുടിയിൽ കൂടുതലായതുകൊണ്ട് ആണ് നമുക്ക് നല്ല കറുത്ത മുടി കണ്ടുവരുന്നത്.. തല മുടിക്ക് കറുപ്പ് നിറം നൽകുന്ന ഈ മെലാനിൻ കോശങ്ങൾ നശിച്ചു പോകുന്നതാണ് മുടി നരച്ചു പോകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം..

പല കാരണങ്ങൾ കൊണ്ട് ഈ തല മുടിയിലെ മെലാനിൽ നശിച്ചു പോകാം.. ഏറ്റവും പ്രധാന കാരണം നമ്മുടെ തലമുടിയുടെ കോശങ്ങൾക്ക് അകത്ത് ഹൈഡ്രജൻ peroxide ഡെപ്പോസിറ്റ് ചെയ്യുന്നതാണ്.. ഇത് പുറത്തു നിന്നും ഉണ്ടാകുന്ന ഒരു ഹൈഡ്രജൻ ആണ്… എന്നാൽ ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങൾ തന്നെ ചെറിയ രീതിയിൽ ഇത് ഉണ്ടാക്കുന്നുണ്ട്…