ഇടയ്ക്കിടെ ഉണ്ടാവുന്നതും വിട്ടുമാറാത്ത തുമായ ഏമ്പക്കവും, ഗ്യാസ് ശല്യമുണ്ടാക്കുന്ന 10 പ്രധാന കാരണങ്ങൾ… ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

തുടർച്ചയായുണ്ടാകുന്ന എമ്പക്കം ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. പലപ്പോഴും ഇത്തരത്തിൽ ഇടവിട്ടു വരുന്ന ഏമ്പക്കം കാരണം ജോലിയിൽ ശ്രദ്ധിക്കാൻ.. അല്ലെങ്കിൽ എവിടെയെങ്കിലും ഒരു പ്രസംഗം നടത്താൻ.. അല്ലെങ്കിൽ ഒരു ഫംഗ്ഷന് പങ്കെടുക്കാൻ സാധിക്കില്ല.. ചിലർക്ക് അവരുടെ ശരീര പ്രകൃതിയുടെ ഭാഗമായി അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻറെ ഭാഗമായി.. ചില രോഗങ്ങളുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും..

പക്ഷേ എല്ലാവരും ചെയ്യുന്നത് എന്താണ്.. ഒരു ഡോക്ടറെ പോയി കാണുന്നു.. ഡോക്ടറെ എനിക്ക് അമിതമായി ഗ്യാസ് ശല്യം ആണ് എന്ന് പറയുന്നു മരുന്നു വാങ്ങി കഴിക്കുന്നു.. പക്ഷേ ഇതിനകത്ത് പ്രശ്നം എന്താണെന്ന് വച്ചാൽ.. എന്ത് കാരണം കൊണ്ടാണ് നിങ്ങൾക്ക് ഇത്തരത്തിൽ ഏമ്പക്കം ഉണ്ടാവുന്നത് ആ ഒരു സാഹചര്യം മാനേജ് ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്തു പറ്റും നിങ്ങൾ മരുന്ന് കഴിച്ചു കഴിയുമ്പോൾ വീണ്ടും ഈ പ്രശ്നം തുടർന്നു വരും..

അതുകൊണ്ട് വളരെ കോമൺ ആയിട്ട് ഏമ്പക്കം ഉണ്ടാക്കുന്ന 10 കാരണങ്ങൾ ഞാൻ വിശദീകരിക്കാം.. ഇവൻ നിങ്ങൾ അറിഞ്ഞിരുന്നാൽ ഉള്ള ഗുണങ്ങൾ എന്താണെന്ന് അറിയാമോ.. നിങ്ങൾക്ക് തന്നെ നിങ്ങളുടെ പ്രശ്നം ഏമ്പക്കം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ മനസ്സിലാക്കി ആ പ്രശ്നം നിങ്ങൾക്ക് സോൾവ് ചെയ്യാൻ സാധിക്കാം.. തുടർച്ചയായ ഏമ്പക്കം ഉണ്ടാക്കുന്ന ഒന്നാമത്തെ കാരണം.. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുപാട് എയർ ഉള്ളിലേക്ക് എത്തിക്കുന്നതാണ്..

പലപ്പോഴും നമ്മൾ തിരക്കിട്ട ജീവിത ശൈലിയിൽ വളരെ വേഗം ഭക്ഷണം വേഗം വാരി കഴിച്ച പോകുന്ന സമയത്ത് തിരക്കിട്ട് കഴിക്കുമ്പോൾ ഇതിനോടൊപ്പം തന്നെ ഭക്ഷണത്തിനൊപ്പം തന്നെ ഒരുപാട് എയർ ശരീരത്തിൻറെ അകത്തേക്ക് പോകുന്നു.. മാത്രമല്ല പലരും ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാറുണ്ട് ഇത്തരത്തിൽ സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വായിലൂടെ എയറും ഒരുപാട് ഉള്ളിലേക്ക് പോകുന്നു..

അതേപോലെ തന്നെ പലരും വെള്ളം കുടിക്കുന്ന സമയത്ത് നമ്മൾ ഒരുപക്ഷേ സ്പീഡിൽ വായിലേക്ക് കമഴ്ത്തി വെള്ളം കുടിക്കുന്ന സമയത്ത് അല്ലെങ്കിൽ ചൂടുള്ള ചായ ചായ സ്വീപ് ചെയ്തു കൊടുക്കുന്ന സമയത്ത് ഇതോടൊപ്പം കുറച്ച് എയർ കൂടി നിങ്ങൾ ശരീരത്തിൻറെ അകത്തേക്ക് കൊണ്ടുപോകുന്നു…