ശരീരത്തിൽ പ്രോട്ടീൻ അളവ് കുറയുന്നത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാന ലക്ഷണങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

നമ്മുടെ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിന് നമ്മുടെ ഫുഡിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം എന്ന് എല്ലാവർക്കും അറിയാം.. പക്ഷേ ദിവസവും നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള പ്രോട്ടീൻ കിട്ടുന്നുണ്ടോ എന്നുള്ളത് ആരും ശ്രദ്ധിക്കുന്നില്ല.. നമുക്ക് ഒരു ഉദാഹരണം നോക്കാം.. രാവിലത്തെ ഭക്ഷണം ഇഡ്ഡലിയും ചമ്മന്തിയും.. ഇഡലി മാവിൽ ചേർക്കുന്ന ഉഴുന്ന് മാത്രമാണ് ഇതിന് അകത്തുള്ള പ്രോട്ടീൻ.. ബാക്കിയെല്ലാം കാർബോഹൈഡ്രേറ്റ് അല്പം ഫൈബറും അടങ്ങിയിട്ടുണ്ട്.. ഉച്ചയ്ക്ക് ഭക്ഷണം നിറയെ ചോറും കഴിക്കും..

ചോറിന് കറി അൽപ്പം മേനോൻ അല്ലെങ്കിൽ പച്ചക്കറികളോ,മീൻ പോലുള്ളത് ഉൾപ്പെടുത്തും.. ഇതിനകത്ത് ഉള്ള പ്രോട്ടീൻ അളവ് എന്താണ്… നമ്മൾ മീൻ ചേർത്ത് ഭക്ഷണം കഴിച്ചാൽ അതിനകത്തു അല്പം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. ഇനി നമ്മൾ കുറച്ച് പയറു കറി ആണെങ്കിൽ കഴിച്ചത് അതിൽ കുറച്ച് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. ബാക്കിയെല്ലാം കാർബോഹൈഡ്രേറ്റ് മാത്രമാണ്.. രാത്രിയിലെ ഭക്ഷണവും ഇതുപോലെ തന്നെയാണ്..

ഇത്തരത്തിൽ നമ്മൾ ദിവസവും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത്ര പ്രോട്ടീൻ അളവ് കഴിക്കാതെ ബാക്കി കാർബോഹൈഡ്രേറ്റ് സ്കൂൾ ഉള്ളവർ കൂടുതൽ കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രോട്ടീൻ കുറവ് ഉണ്ടാകുന്നതിന് കാരണമാകും.. സാധാരണഗതിയിൽ ചെറിയ രീതിയിലുള്ള പ്രോട്ടീൻ കുറവ് നമ്മുടെ ശരീരത്തിൽ മേജർ പ്രശ്നങ്ങൾ ഉണ്ടാകാറില്ല..

എന്നാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രോട്ടീൻ കുറയുന്നത് കണ്ടീഷൻ വരുമ്പോൾ ഗുരുതരം ആയിട്ടുള്ള രോഗങ്ങളിലേക്ക് ഇത് വഴിവെക്കുന്നു.. ആരോഗ്യമുള്ള ഒരാൾക്ക് നമ്മുടെ ശരീരത്തിൻറെ ഒരു കിലോയ്ക്ക് .9 ഗ്രാം പ്രോട്ടീൻ ഒരു ദിവസം ആവശ്യമാണ്.. അതായത് ഉദ്ദേശം 65 മുതൽ 70 കിലോ വരെ ഭാരമുള്ള ഒരു പുരുഷന് ഒരു ദിവസത്തിൽ 55 മുതൽ 58 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്…