കൊളസ്ട്രോൾ കുറയ്ക്കാൻ ഇതിൽ പരം വേറെ എന്ത് ചെയ്യണം..?

കൊളസ്ട്രോൾ വേരോടെ മാറ്റുന്ന ഒറ്റമൂലികകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ശരീരത്തിൽ കൊളസ്ട്രോൾ ആയി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളിൽ പറ്റിപ്പിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒഴുക്കുള്ള ഭക്ഷണങ്ങളുടെ ഉപയോഗം, വ്യായാമക്കുറവ്, ജീവിതശൈലി എന്നിവയാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഉള്ള കാരണം. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒറ്റമൂലികൾ ഇവയൊക്കെയാണ്… കറിവേപ്പില അരച്ചു ഉരുട്ടി നെല്ലിക്ക വലുപ്പത്തിൽ രാവിലെ കഴിക്കുക.

ശേഷം ഇളം ചൂടുവെള്ളം കുടിക്കുക. രണ്ടാമതായി ചുവന്നുള്ളി ഇടിച്ചു പിഴിഞ്ഞ നീര് മോരിൽചേർത്ത് രാവിലെ കഴിക്കാം. വെളുത്തുള്ളി ചുട്ടു കഴിക്കുക. നാലാമതായി ചുവന്നുള്ളി അരിഞ്ഞതിൽ നാരങ്ങാനീര് ചേർത്ത് ദിവസവും രണ്ടുനേരം കഴിക്കുക. കാന്താരി ഉപ്പിലിട്ടത് ഭക്ഷണത്തിനൊപ്പം കഴിക്കുക. ആറാമത്തെവഴി ചുരുങ്ങിയ ഒരു പാത്രത്തിൽ നിരത്തി അതിനുമുകളിൽ ചൂട് ചോറ് ഇടുക. ചൂടാറിയശേഷം ചോറു മുരിങ്ങയിലയും കറിയും കൂട്ടി കഴിക്കുക.

ഇങ്ങനെ 4 ദിവസം കഴിച്ചാൽ കൊളസ്ട്രോൾ കുറയുന്നതാണ്.ഏഴാമത്തെ വഴി ചതച്ച വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ, നാരങ്ങാനീര്, ഇഞ്ചി ചതച്ചത് ടേബിൾസ്പൂൺ, ആപ്പിൾ സിഡാർ വിനിഗർ അര ടീസ്പൂൺ എന്നിവ മിക്സ്‌ ചെയ്തു അത്താഴത്തിന് ശേഷം കഴിക്കുക. എട്ടാമത്തെ വഴി ആറ് കാന്താരിമുളകും ഒരു കഷണം ഇഞ്ചിയും രണ്ടു തണ്ട് കറിവേപ്പിലയും 3 തണ്ട് പുതിനയിലയും 7 വെളുത്തുള്ളിയും കൂടെ 4 ഗ്ലാസ് വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക. മൂന്ന് ഗ്ലാസ് ആകുന്ന വരെ തിളപ്പിക്കുക. ഇത് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.

https://youtu.be/oDDNNrolpCY