വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ…എങ്കിൽ ഇതാ ഈസി ടിപ്സ്..!

അമിതവണ്ണംമൂലം ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഏറെയാണ്. മാറിയ ജീവിതസാഹചര്യവും, ആഹാരരീതികളും, ഉറക്കമില്ലായ്മയും, വ്യായാമക്കുറവുമെല്ലാം ഇതിലേക്ക് നയിക്കുന്ന കാരണങ്ങൾ ആണ്. ഒരാഴ്ച കൊണ്ട് തന്നെ പത്തു കിലോ വരെ വണ്ണം കുറയ്ക്കുന്ന ഒരു മാർഗ്ഗമാണ് ഇനി പറയുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വിദ്യ ഒരുപാട് ആളുകൾ പരീക്ഷിച്ചു വിജയിച്ചവയാണ്.

ഇതിനായി ഇഞ്ചിനാരങ്ങ ചായ തയ്യാറാക്കാം. പണ്ടുകാലം മുതലേ തന്നെ ശരീര ഭാരം കുറയ്ക്കാൻ ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചിയും നാരങ്ങയും ഇട്ട് തിളപ്പിച്ച ചായ തണുത്തതിനുശേഷം മാത്രം ഉപയോഗിക്കുക. പാനിയും ദഹനത്തിന്റെ വേഗത കൂട്ടാൻ സഹായിക്കുന്നു. കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കുവാനും, ശരീരഭാരം നിയന്ത്രിക്കുവാനും ഇഞ്ചി സഹായിക്കുന്നു. ഈ രീതി പരീക്ഷിച്ചാൽ അമിതവണ്ണം തീർച്ചയായും കുറയും.