ജീവിതം കോഞ്ഞാട്ട ആകാതിരിക്കാൻ ശ്രദ്ധിക്കുക അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംബോഗം എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ്. അതുകൊണ്ട് ആദ്യമേ തന്നെ പറയാം ഇത് ഒരു എ സർട്ടിഫിക്കറ്റ് വീഡിയോ ആണ്. അതുകൊണ്ട് പ്രായപൂർത്തി ആയവർ മാത്രം കാണുക. അപ്പോൾ സ്വയംഭോഗം സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കുമറിയാം അതിനെക്കുറിച്ച് കൂടുതൽ എക്സ്പ്ലെയിൻ ചെയ്യേണ്ട ആവശ്യമില്ല. നമ്മുടെ സെക്ഷ്വൽ ഏർജ്ജ് അത് ഒന്ന് സാറ്റിസ്ഫൈഡ് ചെയ്യാൻ വേണ്ടിയിട്ട് ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ സ്വയം ലൈംഗിക അവയവങ്ങളെ സ്റ്റിമുലേറ്റ് ചെയ്തിട്ട് ഇജാക്കുലേഷൻ ചെയ്ത് അതായത് ഹാപ്പിനസ് കിട്ടുന്ന ഒരു രീതിയെ ആണ് നമ്മൾ സ്വയം ഭോഗം എന്ന് പറയുന്നത്.

അപ്പോൾ ഇതിൻറെ അകത്ത് എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് കാരണം ഒത്തിരി ഏറെ തെറ്റിദ്ധാരണകൾ ഉണ്ട്. അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല കാരണം ഞാൻ പഠിക്കുന്ന സമയങ്ങളിലെല്ലാം ഒത്തിരി കേട്ടിട്ടുള്ള കാര്യമാണ് ഈ മുഖക്കുരു കൂടുതൽ വരുന്നത് സ്വയംഭോഗം കൂടുതൽ ചെയ്യുന്നതുകൊണ്ട് ആണ് എന്ന് ഉള്ളത് ഉണ്ട്, അതുപോലെ നല്ല വീക്ക് ആയിരിക്കുന്ന ചില ആളുകളെ നോക്കി പറയും സ്വയംഭോഗം കൂടുതൽ ആകുന്നു.

ശ്രദ്ധിക്കണം എന്ന് പറയുന്ന രീതികളൊക്കെ കേൾക്കാറുണ്ട്. അപ്പോൾ എന്താണ് ഇതുമായി ബന്ധപ്പെട്ട ഒരു റിയൽ കാര്യം. മോഡേൺ സയൻസ് എന്താണ് ഇതിനെക്കുറിച്ച് പറയുന്നത്. കാരണം മതഗ്രന്ഥങ്ങളിൽ ഒക്കെ വളരെ വലിയ ഒരു പാപമാണ് ഈ സ്വയംഭോഗം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.