ഇത് ഇങ്ങനെ കഴിച്ചാൽ കൊളസ്ട്രോൾ പിന്നെ പേടിക്കുകയും വേണ്ട.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രത്യേകിച്ച് ഒരു രോഗമോ രോഗലക്ഷണങ്ങളോ ഇല്ലാത്ത ആളുകൾ ചിലപ്പോളൊക്കെ ടെസ്റ്റ് ചെയ്യാൻ പോകാറുണ്ട് അപ്പോൾ അതിനൊക്കെ കോമൺ ആയിട്ട് രണ്ട് കാര്യങ്ങളുണ്ട് ഒന്ന് അല്ലെങ്കിൽ ഷുഗർ നോക്കണം അല്ലെങ്കിൽ കൊളസ്ട്രോൾ ഇത് ആയിരിക്കും സാധാരണ പറയാറുള്ളത്. അല്ലെങ്കിൽ ഓൾറെഡി രോഗാവസ്ഥയിൽ ഉള്ളവർ ആണ് അല്ലെൻകിൽ ഡയഗ്നോസിസ് ചെയ്യുന്നവർ ആണ് എന്ന് ആണെങ്കിൽ ആണ് സ്റ്റെപ് ബൈ സ്റ്റെപ് ആയി പറയുക അതായത് ക്രിയാറ്റിൻ നോക്കണം യൂറിക്കാസിഡ് നോക്കണം എന്നല്ലാം പറയുക.

പക്ഷേ സാധാരണ ഒരു കണ്ടീഷനിൽ ഷുഗർ കൊളസ്ട്രോൾ ഷുഗർ കൊളസ്ട്രോൾ ഇത് തന്നെ ആണ് ടെസ്റ്റ് ചെയ്യാറ്. ഇനി അതിൽ കൊളസ്ട്രോൾ ചെക്ക് ചെയ്യുന്നത് ആകട്ടെ സാധാരണ നമ്മൾ ചെക്ക് ചെയ്യുന്ന നോർമൽ കൊളസ്ട്രോളാണ് ചെയ്യാറ്. അപ്പോൾ അങ്ങനെ ഒരു കണ്ടീഷനിൽ ഭൂരിഭാഗം ആളുകൾക്ക് വരുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ സാധാരണ ഒരു 200 മില്ലിഗ്രാം ൻറെ ഉള്ളിൽ ആണ് സാധാരണ കൊളസ്ട്രോൾ നിൽക്കേണ്ടത് ഒരു ഹെൽത്തി ആയിട്ടുള്ളത്.

പക്ഷേ ചിലപ്പോൾ അത് 230, 250, 300 എന്നീ ലെവലിലേക്ക് പോകാറുണ്ട്. അപ്പോൾ അങ്ങനെ ഉണ്ട് എങ്കിൽ ആദ്യം മാറ്റി വെക്കാൻ അതായത് വീട്ടുകാരും നാട്ടുകാരും ഫ്രണ്ട്സും എല്ലാവരും പറയുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതായത് മുട്ടയുടെ ഉണ്ണി പാടില്ല കേട്ടോ അത് കൊളസ്ട്രോൾ കൂടും. അതുപോലെതന്നെ വെളിച്ചെണ്ണ ഒക്കെ മാറ്റിവെച്ചോ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.