കിഡ്നി രോഗി ആകുന്നു എന്നതിനു ലക്ഷണങ്ങൾ. ഈ ആറു ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ?

നമുക്ക് അറിയാം ഇന്ന് ലോകത്തിൽ വൃക്കരോഗങ്ങൾ വളരെ കൂടുതലാണ്. നൂറ് പ്രായമായ വ്യക്തിയിലെ എടുത്താൽ അതിൽ മൂന്ന് പേർക്കും വൃക്കരോഗം അവർ അറിയാതെ തന്നെ ഉണ്ട് എന്ന് ആണ് ലോക ആരോഗ്യ സംഘടന പുറത്തുവിടുന്ന വിവരങ്ങൾ. നിങ്ങൾ ചോദിക്കാം വൃക്കരോഗങ്ങൾ കൊണ്ട് എന്താണ് കുഴപ്പം? ബുദ്ധ രോഗം വന്നാൽ മരണം സുനിശ്ചിതമാണ്. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമമായി നടത്തുവാൻ വേണ്ടി ആന്തരിക സമസ്തിതി എപ്പോഴും നിലനിർത്തിക്കൊണ്ട് പോകുന്നത് ഈ വൃക്കകളാണ്. നാമറിയാതെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ ഇരുപതിലധികം പ്രാവശ്യം ശുദ്ധി ചെയ്തു രക്തം എപ്പോഴും നല്ലതാക്കി വെച്ചു കൊണ്ടിരിക്കുന്ന കടമ ആണ് ഈ വൃക്കകൾക്ക്. ഇത് കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശത്തെ അളവ് നിയന്ത്രിക്കുന്നു. എത്ര വെള്ളം കുടിച്ചാലും നമുക്ക് നീര് വെക്കുന്നില്ല. വെള്ളം കുടിച്ചത് അധികമുള്ളത് മൂത്രമായി പുറത്തേക്ക് പുറന്തള്ളപ്പെടും അതും കിഡ്നിയുടെ പ്രവർത്തനം മൂലമാണ്.

കൂടാതെ ശരീരത്തിലെ അപചയ പ്രവർത്തനത്തിന് ശേഷം അതായത് മെറ്റബോളിസത്തിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ അതായത് യൂറിയ, ക്രിയാറ്റിനിൻ, ആസിഡുകൾ അമ്ളങ്ങൾ തുടങ്ങി ശരീരത്തിന് ഹാനികരമായവ എല്ലാം പുറന്തള്ളുന്നതിനും ഈ കിഡ്നികൾ ആണ്.
കൂടാതെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ഡി ഉണ്ടാക്കുന്നത് ശരീരത്തിന് ആവശ്യമുള്ള കാൽസ്യം സംരക്ഷിക്കുന്നതും ഫോസ്ഫറസ് സംരക്ഷിക്കുന്നതും ഒക്കെ വൃക്കകളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.