ഈ ഒരൊറ്റ ഭക്ഷണം ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങൾ വരില്ല ഉള്ളത് മാറുകയും ചെയ്യും.

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് അത് എപ്പോൾ ഡോക്ടർ പറയാറുണ്ടല്ലോ നല്ല ഭക്ഷണരീതി അതായത് നല്ലതാണ് അത് നല്ലതാണ്, ഇത് നല്ലതല്ല അത് നല്ലതല്ല ഇത് കഴിക്കരുത് അത് കഴിക്കരുത് ഇത് കുറച്ചു കൂടുതൽ കഴിക്കണം എന്നുള്ള രീതിയിൽ പല സമയത്ത് പല വീഡിയോകൾ ചെയ്യാറുണ്ടല്ലോ. നേരായിട്ട് ഒരു ആരോഗ്യമുള്ള ഒരു ശരീരം അതായത് നോർമൽ ആയിട്ട് ഒരു ഹെൽത്ത് മെയിൻട്ടൈൻ ചെയ്യാൻ ഏത് രീതിയിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് അത് ഒരു കോമൺ ആയിട്ടുള്ള ചോദ്യമാണ്. അപ്പോൾ ആ ചോദ്യം ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.

അപ്പോൾ നമുക്ക് കോമൺ ആയിട്ട് ഇങ്ങനെ ഒരു ഫോർമാറ്റ് ഉണ്ടോ? അതായത് ഈ രീതിയിലുള്ള ഭക്ഷണം ആണ് നല്ലത് ഈ രീതിയിലുള്ള ഭക്ഷണം നല്ലതല്ല അങ്ങനെ ഒരു ഫോർമാറ്റ് ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അത് എന്താണ് അപ്പോൾ ആദ്യം തന്നെ ഒരു കാര്യം പറയാം അങ്ങനെ ഒരു ഫോർമാറ്റ് ഇല്ല.

കാരണം അങ്ങനെ നല്ല ഒരു ആരോഗ്യ രീതി ആയിട്ടുള്ള ഭക്ഷണരീതി എന്ന് ഉള്ള ഒരു ഫോർമാറ്റ് ഇല്ല കാരണം എന്താണ് എന്ന് അറിയുമോ? നമ്മൾ പൊതുവേ മദ്യപാനം എന്ന് പറയുന്നത് ഒരു മോശമായി കരുതുന്ന കാര്യമാണല്ലോ. മദ്യപാനികൾ എന്ന് പറയുന്നത് നന്നായി മദ്യപിക്കുന്ന ആളുകളെ നമ്മൾ ഓ മദ്യപാനി എന്നൊക്കെ പറയാറുണ്ട്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്ന ആളുകളുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക