വൃക്കയുടെ ആരോഗ്യം ഇരട്ടിയാക്കും ഇത് ഇങ്ങനെ കഴിച്ചാൽ.

ഇന്ന് ഞാൻ നിങ്ങളുടെ സംസാരിക്കാൻ പോകുന്നത് നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആണ്. നമ്മുടെ ഭക്ഷണ രീതി നമ്മൾ എപ്പോൾ ഭക്ഷണം കഴിക്കണം എത്ര ഭക്ഷണം കഴിക്കണം ഭക്ഷണം കൊണ്ട് എന്തെങ്കിലും രോഗം ഉണ്ടാകുമോ? എന്ന് ഉള്ള വിചാരങ്ങൾ തീരെ ഇല്ലാതെ ജീവിക്കുന്ന ഒരു തലമുറയിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്ന് നമുക്കറിയാം.

എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫസ്റ്റ് ഫുഡ് അല്ലെങ്കിൽ ഹോട്ടലിൽ നിന്നോ അല്ലെങ്കിൽ അങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ കഴിച്ചത് തൃപ്തിപെടുന്ന ആളുകളാണ് അധികപങ്കും. കൂടാതെ ഏത് സമയത്ത് ഭക്ഷണം കഴിക്കണം എത്ര കഴിക്കണം എന്ത് കഴിക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു വിവരവുമില്ലാതെ അറിഞ്ഞോ അറിയാതെയോ യാതൊരു വിവരം ഇല്ലാതെ ആണ് നമ്മൾ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെയാണ് ഇപ്പോഴത്തെ ജനറേഷൻ പോകുന്നത് എന്ന് നമുക്കറിയാം.

ഇതിൻറെ കാരണം എന്താണ് എന്ന് നമ്മൾ അന്വേഷിച്ചാൽ, ഈ ഭക്ഷണത്തെ പറ്റിയും ഓരോ ദിവസം നാം എന്തെല്ലാം കഴിക്കണം എന്നതിനെപ്പറ്റിയും എല്ലാം ശരിയായ വിവരം ഇല്ല എന്നത് ആണ്. ഇപ്പോൾ നടക്കുന്ന കണക്കുകൾ നോക്കിയാൽ 98 ശതമാനം ആളുകൾക്കും ഭക്ഷണങ്ങളെപ്പറ്റി യാതൊരു വിവരവുമില്ല. രണ്ട് ശതമാനം ആളുകൾക്ക് വിവരം ഉണ്ടെങ്കിലും എന്ത് കൃത്യമായി കഴിക്കണം എങ്ങനെ കഴിക്കണം എന്ന് അവർക്ക് അറിഞ്ഞുകൂടാ. നാം ഉറങ്ങുന്നു എഴുന്നേൽക്കുന്നു ജോലി ചെയ്യുന്നു വിശക്കുന്നു എന്നാൽ ഇപ്പോൾ നാം കാണുന്നത് ഇങ്ങനെ ഒന്നും അല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.