പ്രമേഹം ഉള്ളവരും അതിന് സാധ്യത ഉള്ളവരും ഇത് കഴിച്ചാൽ പ്രമേഹം പമ്പകടക്കും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രമേഹം എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ്. സത്യം പറഞ്ഞാൽ ഇപ്പോൾ ഒത്തിരി ഏറെ ആളുകളിൽ, ഇന്ന് ഇപ്പോൾ സാധാരണ രീതിയിൽ ആയിപ്പോയി ഈ പ്രമേഹം എന്ന് പറയുന്നത്. എന്നാൽ അത് എങ്ങനെയാണ്? സത്യം പറഞ്ഞാൽ ഈ പ്രമേഹം എന്ന രോഗം എല്ലാം നമുക്ക് നേരത്തെ തന്നെ മനസ്സിലാവും. അതിനുമുമ്പേ നേരത്തെ തന്നെ നമുക്ക് എത്ര നാളു കൊണ്ട് പ്രമേഹം വരാൻ സാധ്യത വരും എന്ന് അറിയാൻ സാധിക്കുന്ന ബ്ലഡ് ടെസ്റ്റ് വരെ ഉണ്ട്.

അപ്പോൾ നമുക്ക് ആ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ പലതിനെ പറ്റിയും ഒരു ഐഡിയ കിട്ടും. അതിനെക്കുറിച്ച് ഞാൻ പല രീതിയിൽ മുൻപ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അപ്പോൾ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ പ്രമേഹത്തെക്കുറിച്ച് ഐഡിയ കിട്ടും. നമുക്ക് എത്ര കാലം കൊണ്ട് പ്രമേഹം വരാനാകും , പ്രീ ഡയബറ്റിക് കണ്ടീഷൻ ആണോ അതോ ഡയബറ്റിക് ആയോ അല്ല എന്ന് ഉണ്ടെങ്കിൽ നോൺ ഡയബറ്റികിൽ തന്നെ ആണോ നിൽക്കുന്നത് എന്ന് എല്ലാം നമുക്ക് ക്ലിയറായി മനസ്സിലാകും.

അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ ഒരു രീതി വെച്ച് ഇപ്പോൾ പ്രത്യേകിച്ച് മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും പ്രമേഹം എന്നു പറയുന്ന ഒരു ഹെൽത്ത് പ്രോബ്ലം ഉണ്ട്. ഭൂരിഭാഗം പേർക്കും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക