ഈ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ തൈറോയ്ഡ് ഇനി ജീവിതത്തിൽ വരില്ല. ഉള്ളത് മാറുകയും ചെയ്യും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോയ്ഡ് എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ്. സാധാരണ നമ്മൾ തൈറോയ്ഡ് എന്ന വിഷയത്തെക്കുറിച്ച് പലതരത്തിൽ കേട്ടിട്ടുണ്ട്. പക്ഷേ ഒത്തിരി ഏറെ ആളുകൾക്ക് വളരെ കൺഫ്യൂഷൻ ഉള്ള കാര്യമാണ് ഇത്.
കാരണം കഴിഞ്ഞ ദിവസം ഒരാൾ വന്നു എൻറെ ഡോക്ടറെ ഇനി എനിക്ക് ഒരു കാര്യവും കണ്ടുപിടിക്കാൻ ഇല്ല എല്ലാതും ഞാൻ ടെസ്റ്റ് ചെയ്തു കഴിഞ്ഞു, അപ്പോൾ ഞാൻ അയാളോട് ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം എന്താണ് എന്ന് പറഞ്ഞാൽ ക്ഷീണമാണ്.

എനിക്ക് കുറച്ച് നേരം വണ്ടി ഓടിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷീണമാണ് എന്തെങ്കിലും കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നെ എവിടെയെങ്കിലും പോയി ഒന്ന് കിടന്നാൽ ഒരു കാര്യത്തിലും ഒരു താല്പര്യമില്ല വേറെ ഒരു കാര്യം എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ ഇതിൻറെ ഒരു പ്രത്യേകത രാവിലെ ഒരു കുഴപ്പവുമില്ല ഒരു ഉച്ച കഴിഞ്ഞതിനു ശേഷം പിന്നെ ആണ് ക്ഷീണം തുടങ്ങുന്നത്. നമുക്ക് അത് കഴിഞ്ഞ് രാത്രി ഉറക്കത്തിന് ബുദ്ധിമുട്ടാകും.

വയർ ആകെ ശരിയല്ല എപ്പോൾ നോക്കിയാലും ഈ മലബന്ധം, ഒന്നും പ്രോപ്പർ ആയിട്ട് പോകുന്നില്ല അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ ആണ് പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചു എന്നിട്ട് നിങ്ങൾ ടെസ്റ്റ് ഒന്നും ചെയ്തില്ലേ? ചെയ്തു, ഞാനൊരു മൂന്ന് വലിയ ആശുപത്രിയിൽ പോയി എല്ലാ ടൈപ്പ് ബ്ലഡ് ടെസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.