ഈ രീതിയിൽ ഗ്യാസ് കയറുന്നത് ആമാശയ ക്യാൻസറിന്റെ തുടക്ക ലക്ഷണം.

ഗ്യാസ്ട്രബിൾ ഇത് നമ്മൾ പലപ്പോഴും പലതവണ അനുഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷേ നമ്മൾ ഇത് നിസ്സാരമായി വിചാരിക്കുന്ന ഈ പ്രശ്നത്തിന് പിന്നിൽ ക്യാൻസർ പോലുള്ള പല അസുഖങ്ങളും ഉണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ ഉണ്ടായേക്കാം. അപ്പോൾ ഈയടുത്ത് ഏതാനും നിമിഷങ്ങളിൽ ഗ്യാസ്ട്രബിൾ എന്ന പ്രശ്നവും അതുപോലെ ആമാശയ കാൻസറും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും എങ്ങനെ ആണ് അവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നും, അത് എങ്ങനെ വേർതിരിച്ചറിയാം എന്നും നമുക്ക് നോക്കാം. ഈ ഗ്യാസ്ട്രബിൾ അഥവാ അസിടിറ്റി എന്ന് പറഞ്ഞാൽ നമ്മുടെ ആമാശയത്തിലെ ആസിഡ് എന്ന് പറയുന്ന അതിൻറെ പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.

സാധാരണയായി ഒരു സന്തുലിത അവസ്ഥയിലാണ് അതിൻറെ പ്രൊഡക്ഷൻ നടക്കാറ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ആളുകൾക്ക് അതിൻറെ പ്രൊഡക്ഷൻ കൂടുകയും, അപ്പോൾ അത് കാരണം ആമാശയത്തിലെ ഉള്ളിലെ തോലിന് വ്രണം വരുകയും, അത് ഭരണം കൊണ്ട് ആണ് ഇത്തരം സിംടോംസ് ഉണ്ടാകുക.

അപ്പോൾ ആദ്യം നമുക്ക് എന്തെല്ലാം കാരണം കൊണ്ട് ആണ് ഈ അസിഡിറ്റി ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം അതിൽ വളരെ കോമൺ ആയിട്ട് കാണുന്ന ഒന്നാണ് സ്ട്രസ്, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉള്ള ആ ഒരു ആകാംക്ഷയും അങ്ങനെ ഉള്ളവർക്ക് അത്തരത്തിൽ കൂടുതൽ സ്ട്രസ്സ് അനുഭവിക്കുന്നവർക്ക്, സമയത്തിന് ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ, തുടങ്ങിയവർക്ക് ഇത് കാണാറുണ്ട് പിന്നെ കാണുന്നത് സ്ഥിരമായി പുക വലിക്കുന്നവർക്ക്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക