അതിരാവിലെ എഴുന്നേറ്റ് ഈ 6 കാര്യങ്ങൾ ചെയ്യരുത്. ചെയ്താൽ നിത്യരോഗി ആകും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സ്, നമുക്ക് ലഭിക്കാൻ വേണ്ടി നമ്മുടെ ഒരു ദിവസം ഇങ്ങനെ ഇരിക്കണം എന്ന് ഉള്ളത് ആണ്. ഇത് ഒരു റൂൾസ് ആൻഡ് റെഗുലേഷൻസ് ഒന്നുമല്ല എന്നാലും ഇങ്ങനെ ഉള്ള ഫോർമാറ്റ് ചെയ്ത് നോക്കുക ആണ് എന്നുണ്ടെങ്കിൽ നല്ല ചില മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ആണ് പറഞ്ഞത്. അപ്പോൾ എല്ലാവർക്കുമറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളും വരുന്നത് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് ആണ്.

എഴുന്നേറ്റ് കഴിഞ്ഞാൽ നമ്മൾ കുറച്ച് സമയം കൂടി നീട്ടും കുറച്ചുസമയം കൂടി പോട്ടെ, കുറച്ചു കൂടി കഴിഞ്ഞ് എഴുന്നേൽക്കാം ആ ഒരു രീതിയിലേക്ക് വരും. ചിലർ ഒക്കെ ആണെങ്കിൽ അലറാം വെച്ചിട്ടും അത് രണ്ടു പ്രാവശ്യവും മൂന്ന് പ്രാവശ്യവും സ്നൂസ് കൊടുത്തിട്ട് അത് നീട്ടി നീട്ടി, 10 മിനിറ്റ് കൂടി 10 മിനിറ്റ് കൂടി, കുറച്ചുകൂടി കുറച്ചുകൂടി കിട്ടുകയാണെങ്കിൽ അത് കുറച്ചുകൂടി നല്ലത് ആണല്ലോ എന്ന് ചിന്തിക്കുന്ന ആളുകൾ വരെ ഉണ്ട്.

അപ്പോൾ ഇങ്ങനെയൊക്കെ ചെയ്തു കഴിയുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച്ച് എഴുന്നേൽക്കുമ്പോൾ എന്താ കാല് നിരത്തുമ്പോഴും കാലിന് ഒരു വേദന ,കയ്യിലെ ഒരു വേദന, പിന്നെ കുറച്ചു നേരം കൂടി ഒന്ന് നടന്ന് ഒക്കെയായി കഴിയുമ്പോഴാണ് ഒന്ന് റെഡിയാകുന്നത്. അതായത് നമുക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.