ഭക്ഷണത്തിന് ഏറ്റവും നല്ല അരി. അരി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക.

നമ്മൾ മലയാളികൾക്ക് ലോകത്ത് എവിടെ പോയാലും അരിഭക്ഷണം ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അത് രാവിലെ ആയാലും ഉച്ചയ്ക്ക് ആയാലും രാത്രി ആയാലും സ്നേക്കിൻ്റെ ടൈമിൽ ആയാലും അരി കൊണ്ടുള്ള എന്തെങ്കിലുമൊരു ഭക്ഷണമായിരിക്കും നമ്മൾ പ്രിഫർ ചെയ്യുന്നത്. പൊതുവെ ലോകത്ത് റൈസിൻ്റെ കൺസപ്ഷൻ ആണ് ഏറ്റവും കൂടുതൽ. അതിൽ തന്നെ വൈറ്റ് റൈസിൻ്റെ കൺസെപ്ഷൻ ആണ് കൂടുതൽ. ബ്രൗൺ റൈസിനെ അപേക്ഷിച്ചു വൈറ്റ് റൈസിൻ്റെ കൺസെപ്ഷൻ ആണ് ഏറ്റവും കൂടുതൽ.

അരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായത് കൊണ്ട് അല്ല ഇങ്ങനെ ഒരു ടോപ്പിക്ക് പകരം നമ്മുടെ ലൈഫ് സ്റ്റൈൽ രോഗങ്ങളായി കണക്ട് ചെയ്തു നോക്കുമ്പോൾ പല ഡോക്ടര്സ് അതുപോലെ റിസർചേഴ്സ് എല്ലാം വൈറ്റ് റൈസിനെ ലൈഫ് സ്റ്റൈൽ രോഗങ്ങൾ ആയി കണക്ട് ചെയ്ത് പറയുന്നുണ്ട് പ്രത്യേകിച്ച് ഡയബറ്റിസ് ഒക്കെ ആയി കണക്ട് ചെയ്ത് പറയുന്നു. അപ്പോൾ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? നമ്മൾ വൈറ്റ് റൈസ് കഴിക്കുന്നത് മൂലം ആണോ നമുക്ക് ലൈഫ് സ്റ്റൈൽ ഡിസീസ് വരുന്നത്.

അതോ നമുക്ക് വേറെ എന്തെങ്കിലും വർക്കൗട്ട് ഇല്ലാത്തത് മൂലം ആണോ? അതോ പല വൈറ്റ് റൈസിൻ്റെ കൺസപ്ഷൻ മൂലമാണോ പൊതുവേ നമ്മൾ മലയാളികളുടെ തടി കൂടുന്നത് ഇത് കൊണ്ട് ആണോ? എന്താണ് ഇതിൻറെ പോസിറ്റീവ് സൈഡ് അതുപോലെ നെഗറ്റീവ് സൈഡ്. ഞാൻ ഇവിടെ ഒരു പിക്ചർ ഒക്കെ വരച്ചിട്ടുണ്ട് വൈറ്റ് റൈസ് വേസസ് ബ്രൗൺ റൈസ്. ഒരു കമ്പാരിസൺ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.