കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർ മാത്രം കാണുക.

ഒരുവർഷം കഴിഞ്ഞ് കുട്ടികൾ ഇല്ലെങ്കിൽ അയൽവക്കത്തെ ഉള്ളവർക്ക് മാത്രമല്ല പ്രശ്നം അവനവന് മാത്രമല്ല പ്രശ്നം വീട്ടുകാർക്ക് മാത്രമല്ല പ്രശ്നം നാട്ടുകാർക്കും ഇത് ഒരു പ്രശ്നമായി വരുന്നു. ഈ ഒരു പ്രശ്നം അവരുടെ ജീവിതത്തിലും അവരുടെ ജോലിസ്ഥലത്തും എല്ലാം അവിരെ ബാധിക്കും. കുട്ടികളില്ലാത്ത ദമ്പതികൾ വേറെ എവിടെനിന്നോ വരുന്നതുപോലെ ആണ് ഇപ്പോൾ എല്ലാവരും കാണുന്നത്. അവർ പ്രത്യക്ഷത്തിൽ വളരെ നോർമൽ ആണ് എന്ന് കാണിക്കാൻ അഭിനയിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും അങ്ങനെയല്ല ഞാൻ കണ്ടുവരുന്നത്.

എൻറെ മുൻപിൽ വരുന്ന ഇൻഫെർട്ടിലൈറ്റ് ആയ എല്ലാ സ്ത്രീകളും പുരുഷന്മാരും, ആൺ ആയിക്കോട്ടെ പെണ്ണ് ആയിക്കോട്ടെ അവർ ആ ഒരു അവസ്ഥയിലൂടെ മൂവ് ചെയ്യുന്നത് വളരെ വളരെ ബുദ്ധിമുട്ടിലൂടെയാണ്. ജോലി സ്ഥലത്ത് അവരുടെ ബെസ്റ്റ് അല്ലെങ്കിൽ ദി ബെസ്റ്റ് ദയർ ക്യാപ്പബലിട്ടീസ് ഒന്നും ചെയ്യാൻ പറ്റുന്നില്ല അവർക്ക്. ഇതെല്ലാം വലിയ ഒരു വിപത്താണ്. നമ്മുടെ വർക്കിംഗ് അവേഴ്സിൻ്റെ പ്രൊഡക്ടിവിറ്റിയുടെ ഒരുപാട് ശതമാനമാണ് ഇതിൽ കുറഞ്ഞു വരുന്നത്.

ഒരാളോട് കൃത്യമായി നിങ്ങൾ ഇതു ചെയു എന്ന് പറഞ്ഞു കൊടുത്താൽ അവർക്ക് അത് ചെയ്യാൻ പോലും പറ്റുന്നില്ല. കാരണം ഇത് തന്നെ ഉള്ളിനുള്ളിൽ ഒരു തിങ്ങൽ വിങ്ങൽ എന്ത് വേണമെങ്കിലും പറയാം, കുട്ടികളില്ല അടുത്ത തലമുറ ഇല്ല ഇത് ഒരു വലിയ ദുഃഖം തന്നെ ആണ്. ഈ ഒരു ദുഃഖത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പല തരത്തിൽ ചികിത്സകൊണ്ട് ഇത് നമുക്ക് മാറ്റാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.