മുടി കൊഴിച്ചൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾ എന്നോട് പറയുന്നുണ്ട് എല്ലാ ടെസ്റ്റുകൾ ചെയ്തിട്ടും കുഴപ്പമില്ല പക്ഷേ എൻറെ മുടി വല്ലാതെ കൊഴിയുകയാണ്. ഞാൻ എന്താ പറയുക ഫുഡ് എല്ലാം നന്നായി കഴിക്കുന്നുണ്ട്, മുടിയുടെ ഹെൽത്ത് നന്നായി നോക്കുന്നുണ്ട്, ഷാംപൂ കറക്റ്റ് ആയി ഉപയോഗിക്കുന്നുണ്ട്, പ്രോപ്പർ ആയി മുടി ക്ലീൻ ചെയ്യുന്നുണ്ട് എന്നിട്ടും എനിക്ക് മുടികൊഴിച്ചിൽ ആണ്. കഴിഞ്ഞ തവണ ദുബായിൽ നിന്ന് ഒരാൾ വിളിച്ച് എന്നോട് പറഞ്ഞു ഡോക്ടറെ കഴിഞ്ഞ ആറ് മാസമായി എൻറെ മുടി വല്ലാതെ കൊഴിയുക ആണ്.

ഞാൻ ഇവിടെയുള്ള ഭൂരിഭാഗം എല്ലാ ആശുപത്രികളിലും പോയി പക്ഷേ ഇതുവരെ എന്താണ് കാരണം എന്ന് എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ ഞാൻ ഹെയർ ഫിക്സ് ചെയ്തു അതുപോലും കൊഴിഞ്ഞു പോവുകയാണ്, എന്താണ് കാരണം എന്ന് ഒട്ടും മനസ്സിലാകുന്നില്ല. ആ ഒരു രീതിയിലുള്ള കാര്യങ്ങളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. ഞാൻ ആകെ ടെൻഷനിലാണ്. ഞാൻ ഹെയർൻറെ കാര്യത്തിൽ ഒത്തിരി കൺസേൺ ആണ്. എനിക്ക് ഇത് ഒന്ന് എൻറെ അണ്ടർ കണ്ട്രോളിൽ വരണം എന്താണ് ഇതിൻറെ റീസൺ എന്ന് ഒന്ന് പറയാമോ.

എന്ന് ചോദിച്ചിട്ട് വിളിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഒത്തിരി ആളുകൾ കൺസൾട്ടിങ് വരുന്ന സമയത്ത് പറയുന്നത് ആണ് ഡോക്ടറെ എനിക്ക് നല്ല നീളത്തിൽ മുടി ഉണ്ടായിരുന്നു ഇപ്പോൾ ഒട്ടും മുടി ഇല്ല പിടിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരുന്നു. വീട്ടിൽ എല്ലാവരും കമ്പ്ലൈണ്ട് ആണ് ബാത്റൂമിൽ മുടിയാണ് ബെഡ്റൂമിൽ മുടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.