പല്ല് നഷ്ടമായവർ ഇങ്ങനെ ചെയ്താൽ മതി.

ഇന്നത്തേക്ക് ജസ്റ്റ് ഒരു ചോദ്യം ഒരു പല്ല് പോയാൽ എന്ത് ചെയ്യും? ഒരു പല്ല് പോയാൽ ഇപ്പോൾ എന്താ ചെയ്യുക എല്ലാ പല്ലും പോവുകയാണെങ്കിൽ ഭാവിയിൽ ഒരു സെറ്റ് വെക്കാം. എല്ലാ ആളുകളും അങ്ങനെയാണ് ചിന്തിക്കാറ് അല്ലേ? പക്ഷേ ഒരു പല്ല് പോയത് മൂലം അതുകൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ വീഡിയോ അതിനെപ്പറ്റി ആണ്. ഒരു പല്ല് പോയപ്പോൾ നിങ്ങൾ നേരിടാൻ സാധ്യത ഉള്ള ബുദ്ധിമുട്ടുകളും അങ്ങനെ ആ ഒന്നോരണ്ടോ പല്ലുകൾ പോയാൽ അതിനെ റീപ്ലേസ് ചെയ്യാനുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് എന്തൊക്കെയാണ്.

അപ്പോൾ അതിനെ കുറിച്ച് എല്ലാം ഞാൻ ഇന്ന് എക്സ്പ്ലെയിൻ ചെയ്തു തരാം. അപ്പോൾ സാധാരണ നമ്മൾ കടിച്ച് പിടിക്കുമ്പോൾ നിങ്ങൾ സാധാ രീതിയിൽ കടിച്ച് പിടിക്കുമ്പോൾ മുക്ക് മനസ്സിലാകും, നമ്മുടെ പല്ലുകൾ തമ്മിൽ ഒരു കോൺടാക്ട് ഉണ്ട് ഞാൻ ജസ്റ്റ് മോഡൽ വെച്ച് കാണിച്ചുതരാം.

അപ്പോൾ ഒരു കോൺടാക്ട് ഉണ്ടാകും പല്ലുകൾ തമ്മിൽ. അപ്പോൾ ആ ഒരു കോൺടാക്ട് ഉള്ളത് കാരണം ആണ് നമുക്ക് ഫുഡ് ഗ്രൈൻഡ് ചെയ്യാൻ പറ്റുന്നത് ഫുഡ് ചവച്ച് അരച്ചു കഴിക്കാൻ പറ്റുന്നത്. അപ്പോൾ ഈ ഒരു ടൈപ്പ് കോൺടാക്ട് എപ്പോഴും പല്ലുകൾ തമ്മിൽ മെയിൻട്ടൈൻ ചെയ്തുകൊണ്ടിരിക്കും. അപ്പോൾ ഈ ഒരു പല്ല് പോയി എന്ന് വെക്കൂ അടിയിലെ പല്ല് അപ്പോൾ എന്ത് സംഭവിക്കും മുകളിലെ പല്ലിൻ്റെ സപ്പോർട്ട് പോകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.