സൈനസൈറ്റിസ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് വളരെയധികം പേര് അനുഭവിക്കുന്ന ഒരു  ബുദ്ധിമുട്ടാണ് സൈനസൈറ്റിസ്. പല പേഷ്യൻസ് വന്ന ചോദിക്കാറുള്ള ഒരു കാര്യം എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ ഡോക്ടറെ ഇത് പൂർണമായി മാറ്റി എടുക്കാൻ പറ്റുമോ? എത്ര കാലം ഞാനിതിന് മരുന്ന് കഴിക്കണം എന്ന് ഒക്കെയാണ്. ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതും സൈനസൈറ്റിസിന് പറ്റി ആണ്. ആദ്യം തന്നെ നമുക്ക് എന്താണ് സൈനസ് എന്ന് നോക്കാം.

നമ്മുടെ തലയോട്ടിയിൽ ഉള്ള കുറെ എയർ ഫിൽ ആയ ഒഴിഞ്ഞ അറകളെ ആണ് നമ്മൾ സൈനസ് എന്ന് പറയുന്നത്. പ്രധാനമായും നാല് പെയർ ആയി ആണ് ഇത് കാണുന്നത്. നമ്മുടെ കവിൾ ഭാഗത്ത് ആയി രണ്ടെണ്ണം. നമ്മുടെ കണ്ണിനോട് ചേർന്ന് ഒരു പെയർ പിന്നെ നെറ്റിയുടെ രണ്ട് ഭാഗത്ത് ആയി. പിന്നെ തലയോട്ടിയുടെ ഉള്ളിൽ ആയിട്ടും അങ്ങനെ നാല് പെയറാണ് കാണപ്പെടാൻ ഉള്ളത്. ഇതിലെല്ലാം വല്ല ബാക്ടീരിയൽ ഫംഗൽ അല്ലെങ്കിൽ വൈറലായ വല്ല ഇൻഫെക്ഷൻ വരുന്ന സമയത്താണ് ഇവിടെ നമുക്ക് സൈനസൈറ്റിസ് എന്ന് പറയുന്ന ഒരു അസുഖം ഫോം ചെയ്യാറുള്ളത്.

നമ്മുടെ സൈനസിൽ നമ്മുടെ തലയോട്ടിയുടെ ഒരു ബാലൻസിന് വേണ്ടി ഉള്ള കാവറ്റികൾ ആണ് ഈ സൈനസ് എന്ന് പറയുന്നത്. അപ്പോൾ നോർമൽ ആയി ഇതിൽ ഇൻഫെക്ഷൻ വരുന്ന സമയത്ത് അല്ലെങ്കിൽ വല്ല പൊടിപടലങ്ങൾ വരുന്ന സമയത്ത് ഇവിടെ കഫം ഫോൺ ചെയ്യുകയും സൈനസ് ഉള്ള എൻട്രിയുടെ അവിടെ ബ്ലോക്ക് വരികയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.