മൂക്കിലെ ദശ വളർച്ച മാറാൻ.

സ്ഥിരമായി മൂക്കടപ്പ് ജലദോഷം മൂക്ക് അടഞ്ഞു കൊണ്ടുള്ള സംസാരം, തൊണ്ടയിലേക്ക് കഫം ഇറങ്ങി വരുന്ന അവസ്ഥ ഉള്ള ആളുകൾ എല്ലാം നിങ്ങളുടെ ഇടയിൽ ഉണ്ടാകും. ഒരുപക്ഷേ നിങ്ങൾക്കും അത്തരത്തിലുള്ള വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടാകും പക്ഷേ അത് ഒരുപാട് കാലം ആയിട്ടുള്ള വിഷമമായി തുടരുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ഒരു ഭക്ഷണം ഒരുപക്ഷേ നസൽ പോളിപ്പ് ആകാം. നാസൽ പോളിപ്പ് എന്ന് പറയുന്നത് മൂക്കിലെ ദശ എന്നാണ് കോമൺ ആയി പറയാറ്.

മൂക്കിലെ ദശ എന്ന് പറയുമ്പോൾ കുറച്ചുകൂടി എക്സ്പ്ലനേഷൻ  ആവശ്യമാണ്. നാസൾ പൊളിപ്പ്, മൂക്കിൽ ഉള്ള പാളികൾ വീങ്ങുന്നതിനും, തൊണ്ടയിലുള്ള അടിനോഡ്രൽ ഗ്രന്ഥി ഉണ്ട് അത് വീങ്ങുന്നതിനും, എല്ലാം ദശ എന്നാണ് നമ്മുടെ നാട്ടിൽ കോമൺ ആയിട്ട് പറയാറുള്ളത്. അപ്പോൾ ഇതിനെ എല്ലാം കോമൺ ആയി ദശ എന്നാണ് പറയുന്നത് പക്ഷേ ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് മൂക്കിലെ ദശ പൊളിപ്പിനെ പറ്റി ആണ് നേസൽ പൊളിപ്പിനെ പറ്റി ആണ്.

നമ്മുടെ മൂക്കിന് അകത്തെ ഒരു സ്ലേഷ്മ ആവരണം ഉണ്ട് പുറത്തെ ലൈനിങ്, അതിൽ നീർക്കെട്ട് വന്ന് വീങ്ങി വീങ്ങി ഉണ്ടാകുന്ന ഒരു അവസ്ത ആണ് നാസൽ പോളിപ്പ്. ഇതിൻറെ ഒരു പ്രത്യേകത വളരെ സ്ലോവ്ലി ആണ് ഇത് ഡെവലപ്പ് ചെയ്യുക. ആദ്യം അലർജി പോലുള്ള ലക്ഷണങ്ങൾ ആണ് ഇത് കാണിക്കുക വളരെ സ്ലോ ആയ പ്രോഗ്രസീവ് ആയതുകൊണ്ട് തന്നെ പെട്ടെന്ന് ഇത് നാസൽ പോളിപ്പ് ആണ് എന്ന് നമ്മൾ ഐഡന്റിഫൈ ചെയ്തു കൊള്ളണമെന്ന് ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.