കിഡ്നിയിൽ കല്ല് വരാതിരിക്കാനും കിഡ്നി ക്ലീൻ ആകാനും.

വെള്ളം കുടി കുറഞ്ഞാൽ ഏറ്റവും പ്രധാനമായി വരുന്ന ഒരു രോഗമാണ് മൂത്രക്കല്ല്, ഈ മൂത്ര കല്ലിനെ കുറിച്ച് ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. മൂത്രക്കല്ല് ഇപ്പോൾ പല ആളുകളിലും വളരെയധികം കോമൺ ആയി വരുന്നുണ്ട് ഇപ്പോൾ ക്ലിക്കിൽ ഒക്കെ വളരെയേറെ ആളുകൾ ഈ ഒരു രോഗവും ആയി വരുന്നുണ്ട് പ്രത്യേകിച്ച് സമ്മർ ഒക്കെ അല്ലെങ്കിൽ വേനൽക്കാലം ഒക്കെ അടിപ്പിച്ചു വരുന്നതോടുകൂടി ഒട്ടനവധി രോഗികൾ മൂത്രക്കല്ല് രോഗം ആയി നമ്മുടെ അടുത്തേക്ക് വരാറുണ്ട്.

അതിൽ ഏറ്റവും പ്രധാനമായി ഉള്ളത് സാധാരണ അതിൻറെ രോഗലക്ഷണങ്ങൾ പലതും തിരിച്ചറിയാതെ പല ആളുകളും ഇത് കുറേ കാലം കൊണ്ട് നടക്കും പിന്നെ അതിൻറെ കഠിനമായ അവസ്ഥയിലെത്തുമ്പോൾ ആകും സ്കാനിങിലേക്ക് അല്ലെങ്കിൽ കല്ലാണ് എന്ന തിരിച്ചറിവ് ഉണ്ടാകുകയോ ചെയ്യുക. ശക്തമായിട്ട് ഉള്ള ഊരവേദന അല്ലെങ്കിൽ നടുവേദന ഉണ്ടാകും പല ആളുകൾക്കും. അല്ലെങ്കിൽ നമ്മുടെ വയറിൻറെ ഒരു ഭാഗത്തു നിന്ന് തുടങ്ങി നമ്മുടെ ഗുഹ്യ ഭാഗത്തേക്ക് നീളുന്ന വളരെ ശക്തമായിട്ടുള്ള വേദന എന്നാണ് പറയുക അപ്പോൾ അത്തരത്തിലുള്ള ഒരു വേദന ഉണ്ടാകും.

മൂത്രത്തിന് നിറവ്യത്യാസം അല്ലെങ്കിൽ മൂത്രത്തിൽ പത കൂടുതൽ ആയിട്ടുള്ളത് അല്ലെങ്കിൽ മൂത്രത്തിൽ ഒരു ചളി പോലെ ബ്രൗൺ നിറത്തിൽ അല്ലെങ്കിൽ ഒരു കോഫി നിറത്തിൽ ഒക്കെ ആയിട്ടുള്ള മൂത്രം, ബ്ലഡ് സ്റ്റെ യിൻ ആയിട്ടുള്ള മൂത്രം ഒക്കെ കാണാറുണ്ട്. അതുപോലെ കാലിൻറെ തുടയിൽ ഒക്കെ നീളുന്ന വേദന.കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.