മുഖത്തെ കുഴികൾ മാറ്റി മുഖം രണ്ടിരട്ടി തിളക്കമുള്ളതാക്കാം.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ സ്കിൻ ഒക്കെ നന്നായി ടൈറ്റ് ചെയ്ത് വെക്കാൻ നമ്മെ സഹായിക്കുന്ന നല്ല അടിപൊളി ഒരു ഫെയ്സ് പാക്ക് ആയിട്ട് ആണ്. ഇപ്പോൾ സ്കിന്നിൽ നന്നായി ഓപ്പൺ സ്പോർസിൻ്റേ പ്രശ്നം ഉണ്ടാകുക, അതുപോലെ മുഖത്ത് മുഖക്കുരു വന്നതിൻ്റെയോ അതുപോലെയുള്ള കറുത്ത പാടുകൾ ഒക്കെ മാറി കിട്ടണമെന്ന് ഉണ്ടെങ്കിൽ അതിനെല്ലാം ഏറ്റവും സഹായകം ആയ തന്നെയാണ് ഇത്. ഓയിലി സ്കിൻ ഉള്ളവരെ പ്രശ്നമാണ് ഓപ്പൺ സ്പോർസിന് വലിയ സൈസ് ആയിരിക്കുക എന്ന് ഉള്ളത്. അപ്പോൾ ഓപ്പൺ സ്പോർസ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്.

നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചെറിയ ചെറിയ ഹോൾസ് ഉണ്ടല്ലോ, അത് ചിലർക്ക് വളരെ ചെറിയത് ആയിരിക്കും കാണാൻ അത്രയ്ക്ക് ഒന്നും, കാണാൻ പോലും ഉണ്ടാകില്ല, എന്നാൽ ചിലർക്ക് അതിൻറെ സൈസ് കൂടുതലായിരിക്കും അപ്പോൾ അങ്ങനെയുള്ള സ്പോർസിൻ്റെ സൈസ് കുറയ്ക്കാനും ഒക്കെ സഹായിക്കുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്.

പിന്നെ സ്കിന്നിന് നല്ല ഒരു ഗ്ലോ കിട്ടാൻ കൂടെ ഇത് സഹായിക്കും. നിറം വെക്കാൻ എന്ന് ഒന്നും ഞാൻ പറയുന്നില്ല. നമ്മൾ ഇതിൽ ചേർത്ത് കൊടുക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമ്മുടെ സ്കിന്നിന് വളരെ വളരെ നല്ലതാണ്. മെയിൻ ആയിട്ട് ഇത് നമ്മുടെ സ്കിൽ നല്ല ചെറുപ്പമായി നിലനിർത്താനും, സ്കിന്നിന് നല്ല ഗ്ലോ കിട്ടാനും കറുത്ത പാടുകൾ മാറാനും ഒക്കെ ഹെൽപ്പ് ചെയ്യുന്ന ഒരു പാക്ക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.