തടി കൂടാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മാത്രം മതി. 100% ഫലം ഉറപ്പ്.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഞാൻ പല വീഡിയോകളിലും പറയാറുണ്ട് എങ്ങനെ നമുക്ക് വെയിറ്റ് കുറയ്ക്കാം, എങ്ങനെ നമ്മൾ ഫുഡ് കൺട്രോൾ ചെയ്യാം ഏത് രീതിയിലുള്ള ഡയറ്റ് ആണ് നമ്മൾ കൂടുതൽ ഉൾപ്പെടുത്തേണ്ടത് ഏതൊക്കെ കുറയ്ക്കണം ഏതൊക്കെ കൂട്ടണം എന്നിങ്ങനെ പല കാര്യങ്ങളും നമ്മൾ വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട ഒത്തിരിയേറെ കാര്യങ്ങൾ വീഡിയോ ആയി ചെയ്തിട്ടുണ്ട്. പക്ഷേ ഇതെല്ലാം എപ്പോഴും ചെയ്യുമ്പോഴും നമുക്ക് വരുന്ന ഒരു കോമൺ ആയിട്ടുള്ള കാര്യമാണ് ഡോക്ടർ എപ്പോഴും.

ഈ വെയിറ്റ് ലോസ് അതിനെ പറ്റി ഉള്ള കാര്യങ്ങൾ ആണല്ലോ പറയുന്നത് എനിക്ക് കുറച്ച് വെയിറ്റ് കൂട്ടണം എനിക്ക് കുറച്ച് മസിൽ വെക്കണം വെയിറ്റ് ഗെയിൻ ആണ് എനിക്ക് ആവശ്യം, എന്നതാണ് എൻറെ ആഗ്രഹം അതിന് എന്ത് ചെയ്യണം എന്ന് ഒത്തിരി പേർ ചോദിക്കുന്നുണ്ട്. അപ്പനും അമ്മയും പല പെൺകുട്ടികളെയും വിളിച്ചു കൊണ്ടുവരും ഡോക്ടർ രണ്ട് മാസം കൂടി കഴിഞ്ഞാൽ ഇവളുടെ വിവാഹം ആണ് ഇവൾ ദേ ഇങ്ങനെ ഇരിക്കുകയാണ്, ഇവളെ ഒന്നു വണ്ണം വെപ്പിക്കാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ എന്ന രീതിയിൽ പല ആളുകൾ വന്ന് ചോദിക്കാരുണ്ട്.

ഞാനിപ്പോൾ പറഞ്ഞ ഈ രണ്ടു കാര്യങ്ങളും ഈ വീഡിയോ ആയി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ ആണ്. ഈയൊരു കാര്യം ചോദിക്കാൻ വേണ്ടി നമുക്ക് ഡോക്ടറെ കാണാൻ പറ്റിയില്ല എന്ന് പരാതി പറയേണ്ട. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.