ഒരു കൊതുക് പോലും പറക്കില്ല. കഴുത്ത് വേദന മുട്ടുവേദന ശരിയാകും, ഔഷധ എണ്ണ.

ഒട്ടു മിക്ക ആളുകളിലും ഉള്ള ഒരു പ്രശ്നമാണ് ശരീരവേദന. അതും കൂടാതെ പലരും ഇന്ന് നേരിടുന്ന മറ്റൊരു പ്രശ്നം ആണ് കൊതുക് കടി. ഇത്തരം പ്രശ്നങ്ങൾ എല്ലാം പാടെ മാറ്റി എടുക്കാൻ വേണ്ടി നമ്മെ സഹായിക്കുന്ന ഒരു അടിപൊളി ഓയിൽ ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. ഈ ഓയിൽ നമ്മൾ തയ്യാറാക്കുമ്പോൾ ഇതിൽ ഒരേ ഒരു ഇൻഗ്രേഡിയൻ്റ് മാത്രമാണ് നമ്മൾ ചേർത്ത് കൊടുക്കുന്നത് അപ്പോൾ അത് എന്താണ് എന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക .

ഒരുപാട് ഔഷധഗുണമുള്ള ഒരു ചെടി ആണ് ഇന്ന് നമ്മൾ ഇതിനുവേണ്ടി എടുത്തിട്ടുള്ളത്. ഇത് നമ്മൾ നമ്മുടെ വീടുകളിൽ നട്ടുവളർത്താറുള്ള ഒരു ചെടി ആണ്. ഞാൻ എൻറെ വീട്ടിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നാണ് ഈ ഇലകൾ എടുത്തിട്ടുള്ളത്. ഒരുപാട് ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടി ആണ് ഇത്.

കുട്ടികൾക്ക് കൊൾഡ് കാര്യങ്ങൾ വലിയവർക്ക് ഒക്കെ ഉണ്ടാകുന്ന തൊണ്ടവേദന പനി തുടങ്ങിയ അസുഖങ്ങൾ ഒക്കെ മാറ്റി എടുക്കാൻ നമ്മൾ വളരെയധികം ഹെൽപ്പ് ചെയ്യുന്ന ഒരു ഔഷധമാണ് ഇത്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് നമ്മുടെ വീട്ടിൽ വളർത്തി എടുക്കാൻ പറ്റും. അപ്പോൾ അതിൽ നിന്ന് ഞാൻ ഒരു രണ്ടു മൂന്ന് പിടി ഇല എടുത്തിട്ടുണ്ട്. ആ ഇലകൾ നമുക്ക് ഇതുപോലെ നന്നായി പിച്ചി എടുത്ത്, നന്നായി നമുക്ക് വെള്ളത്തിൽ ഇട്ട് കഴുകി എടുക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.