വൈറ്റമിൻ ഡി കൂടാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും വന്നു പറയാറുണ്ട് മുടി കൊഴിച്ചൽ പല്ലിൻറെ പ്രശ്നങ്ങൾ നഖത്തിന് പ്രശ്നങ്ങൾ മറവിയുടെ ബുദ്ധിമുട്ടുകൾ അസ്ഥികൾക്ക് എല്ലാം വേദന ഡിസ്കിന് ബുദ്ധിമുട്ടുകൾ സ്കിന്നിന് ഡാമേജ് ഇങ്ങനെ പല കാര്യങ്ങളും വന്ന് പറയുമ്പോൾ എൻറെ മനസ്സിലൂടെ ഇങ്ങനെ കടന്നുപോകും ഇതെല്ലാം വൈറ്റമിൻ ഡിയുടെ കുറവ് ആണല്ലോ വൈറ്റമിൻ ഡിയുടെ കുറവ് ആണല്ലോ എന്ന്, അപ്പോൾ ഞാൻ അവരോട് ചോദിക്കും നിങ്ങൾ വൈറ്റമിൻ ഡി ചെക്ക് ചെയ്യാറുണ്ടോ എന്ന്.

അപ്പോൾ അവർ പറയും ആ ഞാൻ ചെക്ക് ചെയ്തിട്ട് ഉണ്ടായിരുന്നു അത് കുറവായിരുന്നു ഞാൻ മെഡിസിൻ എടുത്തു പിന്നെ ഒക്കെ ആയി എന്ന്. അപ്പോൾ ചോദിക്കും ‘എത്ര നാൾ ആയി മെഡിസിൻ എടുത്തിട്ട്’ ‘ഇപ്പോൾ ഒരു കൊല്ലമായി’ ‘അപ്പോൾ ഇപ്പോൾ നോക്കിയിരുന്നോ’ ‘ഇല്ല ഇപ്പോൾ നോക്കിയിട്ടില്ല’ ഞാൻ വീണ്ടും പറയുന്നത് എന്താണ് എന്ന് വെച്ചാൽ അത് കുറവാണ് കാരണം ഈ സിംപ്റ്റംസ് ഉണ്ടാവുന്നത് എല്ലാം വൈറ്റമിൻ ഡി യുടെ കുറവ് മൂലം ആണ്.

ഈ തൈറോഡിന് കോംപ്ലിക്കേഷൻ ഉണ്ടാകുന്നത് വൈറ്റമിൻ ഡി കുറയുന്നതുകൊണ്ട് ആണ്. കൊളസ്ട്രോളിനെ യൂട്ടലൈസ് ചെയ്യുന്നതും അതുപോലെ തന്നെ മെറ്റബോളിസത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും എല്ലാം ഈ വൈറ്റമിൻ ഡി ആണ്. അതുപോലെ തന്നെ കുടലിന് അപ്സോർപ്ഷൻ നടത്താൻ വേണ്ടി സഹായിക്കുന്നത് എല്ലാം ഈ വൈറ്റമിൻ ഡി മൂലം തന്നെയാണ്. അപ്പോൾ നമ്മൾ എന്ത് ചെയ്യും എന്ന് പറഞ്ഞാൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.